സോണിയുടെ മിറര്ലെസ് ക്യാമറകള്ക്കായി ടാമറോണിന്റെ ടെലിഫോട്ടോ ലെന്സ്
സോണി ഇ-മൗണ്ട് ഫുള്ഫ്രെയിം മിറര്ലെസ്സ് ക്യാമറകള്ക്കായി ലോകത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ടെലിഫോട്ടോ സൂം ലെന്സ് ടാമറോണ് പ്രഖ്യാപിച്ചു. 70-300 എംഎം എഫ്/4.5-6.3 ഡിഐ 3 ആര്എക്സ്ഡി (മോഡല്...
സൂപ്പര് ടെലി 400 എംഎം ലെന്സുമായി ടോക്കിന
തിരഞ്ഞെടുത്ത ഫുള് ഫ്രെയിം, എപിഎസ്സി ക്യാമറ സിസ്റ്റങ്ങള്ക്കായുള്ള മിറര് (അല്ലെങ്കില് റിഫ്ലെക്സ്) ലെന്സായ ടോക്കിന പുതിയ എസ്ജെഎക്സ് സൂപ്പര് ടെലി 400 എംഎം എഫ് 8 റിഫ്ലെക്സ് എംഎഫ് പുറത്തിറക്കുമെന്ന്...
ആര്എഫ് മൗണ്ടിനായുള്ള ആദ്യത്തെ സൂപ്പര് സൂം ലെന്സ്, 100-500mm F4.5-7.1L IS USM
ആര്എഫ് മൗണ്ടിനായുള്ള കമ്പനിയുടെ ആദ്യത്തെ സൂപ്പര് സൂം ലെന്സ് ആര്എഫ് 100-500എംഎം എഫ്4.5-7.1എല് ഐഎസ് യുഎസ്എം കാനോണ് പുറത്തിറക്കി. ഈ നിരയിലെ ഏറ്റവും വേഗതയേറിയ ലെന്സ് ഇതല്ല. എന്നാല്, ഇത്...
സോണി എഫ്ഇ 12-24 എംഎം എഫ്/2.8 ജി മാസ്റ്റര് ലെന്സ്
സോണി എഫ്ഇ 12-24 എംഎം എഫ് / 2.8 ജിമാസ്റ്റര് ലെന്സ് പുറത്തിറക്കുന്നു. ഇത് ഹൈഎന്ഡ് അള്ട്രാവൈഡ് ആംഗിള് സൂം ലെന്സാണ്. സോണിയുടെ പ്രീമിയം ശ്രേണി ജിമാസ്റ്റര് സീരീസ് ലെന്സുകളുടെ...
ബേഡ് ഡിറ്റക്ഷന് സാങ്കേതികത്വവുമായി ഒളിമ്പസിന്റെ M.Zuiko Digital ED 150-400mm F4.5 TC1.25x IS PRO ലെന്സ്
വരാനിരിക്കുന്ന M.Zuiko Digital ED 150-400mm F4.5 TC1.25x IS PRO ലെന്സിന്റെ കൂടുതല് വിശദാംശങ്ങള് ഒളിമ്പസ് പുറത്തിറക്കി. 2019 ജനുവരിയിലാണ് ഈ ലെന്സ് പ്രഖ്യാപിച്ചത്. മൈക്രോ ഫോര് തേര്ഡ്സ്...
നിക്കോണിന്റെ പുതിയ മൂന്നു ലെന്സുകള് ഇന്ത്യന് വിപണിയിലേക്ക്
കൊറോണയെ തുടര്ന്നു പ്രതിസന്ധിയിലായ ക്യാമറ കമ്പനികള് ഉണര്വ്വിന്റെ പാതയിലേക്ക്. ഒരു തിരിച്ചുവരവ് ലക്ഷ്യമിട്ട് നിക്കോണ് ഇന്ത്യന് വിപണയിലേക്ക് പുതിയ മൂന്നു ലെന്സുകള് കൂടി അവതരിപ്പിക്കുന്നു. ജൂലൈ 21-നാണ് ഇതിന്റെ ലോഞ്ചിങ്. ...
സോണിയുടെ ഇ, എല് മൗണ്ടുകള്ക്കായി സിഗ്മയുടെ മിറര്ലെസ് ലെന്സ്
സിഗ്മ ഫുള് ഫ്രെയിം മിറര്ലെസ് ക്യാമറകള്ക്കായി ആദ്യത്തെ അള്ട്രാ ടെലിഫോട്ടോ ലെന്സ് പ്രത്യേകമായി പുറത്തിറക്കി. ഈ പുതിയ ലെന്സ് മുമ്പത്തെ 100-400 എംഎം ലെന്സിന് സമാനമായി കാണപ്പെടുമെങ്കിലും, 100-400 എംഎം...
സോണിയുടെ ഫുള്ഫ്രെയിമിനായി ടാമറോണിന്റെ മിഡ് റേഞ്ച് സൂം ലെന്സ്
ടാമറോണിന് ഇതിനകം ആറ് ഫുള്ഫ്രെയിം സോണി ഇമൗണ്ട് ലെന്സുകള് ഉണ്ട്. ഇതിനു പുറമേ മറ്റൊരു ലെന്സ് കൂടി കമ്പനി അവതരിപ്പിക്കുന്നതായി സൂചന. ഇതൊരു മിഡ് റേഞ്ച് സൂം ലെന്സാണെന്നാണ് അതിന്റെ...
കാനോണ് ഫുള്ഫ്രെയിം മിറര്ലെസ് ക്യാമറകള്ക്കായി സാംയാങ്ങിന്റെ AF 85mm F1.4 ലെന്സ്
സോണി ഫുള്ഫ്രെയിം മിറര്ലെസ്സ് ക്യാമറകള്ക്കായി സാംയാങ് (റോക്കിനോണ്, ബോവന്സ് ബ്രാന്ഡ് നാമങ്ങളില് അറിയപ്പെടുന്നു) എഫ് 85 എംഎം എഫ് 1.4 എഫ്ഇ പ്രൈം ലെന്സ് പുറത്തിറക്കിയിരുന്നു. ഇപ്പോള്, കാനോണിന്റെ ഫുള്...
സാമ്യാങ് 14 എംഎം എഫ് 2.8, 85 എംഎം എഫ് 1.4 ലെന്സ് അപ്ഡേറ്റ് പുറത്തിറക്കുന്നു
റോക്കിനോണ് എന്ന ബ്രാന്ഡ് നാമത്തില് വില്ക്കുന്ന സാമ്യാങ് അതിന്റെ ഏറ്റവും മികച്ച വില്പ്പനയുള്ള രണ്ട് ലെന്സുകളുടെ അപ്ഡേറ്റ് ചെയ്ത പതിപ്പുകള് പുറത്തിറക്കി. സാമ്യാങ്ങിന്റെ ജനപ്രിയ 14 എംഎം എഫ് 2.8,...