.

0
1867

മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് വാട്‌സാപ് / എസ് എം എസ് ചെയ്യുക.

പുതിയ ടെക്‌നോളജിയിലൂടെ ഒറിജിനല്‍ ഫോട്ടോ പേപ്പറുകള്‍ തിരിച്ചു വരുന്നു.പ്രശസ്ത അഡ്വര്‍ടൈസിംഗ് ഫോട്ടോഗ്രാഫര്‍ രാജന്‍ പോള്‍ ഇത് വിലയിരുത്തുന്നു. തയ്യാറാക്കിയത:് ദീപക്.
ഡാര്‍ക്ക് ടേബിള്‍ ലൈറ്റ്‌റൂമിന് പകരക്കാരനാകാന്‍ ഒരു സ്വതന്ത്ര സോഫ്റ്റ് വെയര്‍, തയ്യാറാക്കിയത് : സെയിദ് ഷിയാസ് മിര്‍സ
ഫോക്കസ് ഔട്ടാവുന്നത് എന്തുകൊണ്ട് ? ഇന്ന് മിക്ക ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഫോട്ടോ എടുക്കുമ്പോള്‍ ഫോക്കസ് ഔട്ട് അനുഭവപ്പെടുന്നു. ജേക്കബ് ളാക്കാട്ടൂര്‍ എഴുതിയ ഇന്‍ഫര്‍മേഷന്‍ .

ഫോട്ടോഗ്രാഫി കോമ്പോസിഷന്‍. ഇന്ന് ഫോട്ടോഗ്രാഫര്‍മാരുടെ കൈയില്‍ ആധുനിക സാങ്കേതിക വിദ്യയുള്ള ക്യാമറകളാണ് ഉള്ളത്. ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന തത്വമായ കോമ്പോസിഷനെക്കുറിച്ച് അവര്‍ പഠിക്കേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഫോട്ടോഗ്രാഫി കോമ്പോസിഷന്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന തത്വങ്ങള്‍ സൗന്ദര്യ ശാസ്ത്ര വീക്ഷണത്തില്‍ ഈ ലക്കം മുതല്‍ തയ്യാറാക്കിയത:് സജി എണ്ണയ്ക്കാട്

പ്രശസ്ത എഴുത്തുകാരായ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെയും എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിനെയും ആസ്പദമാക്കി ഡി. മനോജിന്റെ ക്യാമറക്കണ്ണുകള്‍. തയ്യാറാക്കിയത:് ഡൊമിനിക് ഡിക്രൂസ്
സുപ്രഭാതം പത്രത്തിന്റെ ന്യൂസ് ഫോട്ടോഗ്രാഫര്‍ നിധിഷ് കൃഷ്ണനുമായി ബി.ചന്ദ്രകുമാര്‍ നടത്തിയ അഭിമുഖം -ഉദിച്ചുയരുന്ന നിധിഷ് കൃഷ്ണന്‍. പ്രാണവേദന തിരിച്ചറിയാന്‍ കഴിവുള്ളൊരു ഹൃദയം അതാണ് മികച്ച ന്യൂസ് ഫോട്ടോഗ്രാഫറെ സൃഷ്ടിക്കുന്നത്. അതില്ലാത്തവര്‍ 50 വര്‍ഷം ക്യാമറ കഴുത്തില്‍ തൂക്കി നടന്നാലും ഒരു മികച്ച ന്യൂസ്ഫോട്ടോഗ്രാഫറാവില്ല. തയ്യാറാക്കിയത:്ബി.ചന്ദ്രകുമാര്‍


മിറര്‍ലെസ്സ് ക്യാമറകള്‍ക്ക് 2019 മികച്ച വര്‍ഷമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നതിനൊപ്പം ഇത്തരം ക്യാമറകള്‍ക്കായുള്ള നൂതന ലെന്‍സുകളുടെ പണിപ്പുരയിലാണ് പ്രമുഖ ക്യാമറാ/ ലെന്‍സ് നിര്‍മ്മാതാക്കള്‍ തയ്യാറാക്കിയത:് സെയിദ് ഷിയാസ് മിര്‍സ

കേരളത്തിന്റെ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമനാണ് ഫോട്ടോകളെകുറിച്ച് വാചാലനാകുന്നു.തയ്യാറാക്കിയത:് രാജശേഖരന്‍ മുതുകുളം

ഗലേറിയയില്‍ ചിത്രങ്ങള്‍.
സ്ഥിരം പംക്തികള്‍, ഫോട്ടോഗ്രാഫി അനുബന്ധ പരസ്യങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here