ചായം ചാലിച്ച നേരം- അസ്തമയ സൂര്യന്റെ ചിത്രം. കടലും ആകാശവും ചേര്‍ന്ന പശ്ചാത്തലം മനോഹരം. ഫോട്ടോഗ്രാഫര്‍ക്ക് മികച്ച രീതിയില്‍ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും.
ഫോട്ടോ വൈഡ് മാഗസിന്റെ ഗലേറിയയിലേക്ക് തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച ചിത്രങ്ങളാണ് ഇവിടെ പബ്ലീഷ് ചെയ്യുന്നത്. ഗലേറിയയിലേക്ക്ചിത്രങ്ങള്‍ galleria@fotowideonline.com എന്ന ഇ മെയിലില്‍ അയക്കണം. ചിത്രങ്ങള്‍ 22 സെ.മീ ഹൊറിസോണ്ടല്‍ അല്ലെങ്കില്‍വെര്‍ട്ടിക്കല്‍ ഉണ്ടായിരിക്കണം. 300 ഡി.പി.ഐ റസല്യൂഷന്‍ ഇല്ലാത്തവ പരിഗണിക്കുന്നതല്ല.ഫയല്‍ ഇന്‍ഫോയില്‍ ചിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കണം. ചിത്രത്തിനോടൊപ്പം നിങ്ങളുടെ വ്യക്തമായ വിലാസവും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൂടി അയയ്ക്കുക.