വിലകുറഞ്ഞ ലെൻസുകളുമായി സ്വിസ്സ് നിർമ്മാതാവ് ഐറിക്സ്.

0
947

സ്വിസ് ലെൻസ് നിർമ്മാതാവ് ഐറിക്സ് ജാപ്പനീസ് മാർക്കറ്റിൽ 
സ്വിസ് ഒപ്റ്റിക്സ് നിർമ്മാതാക്കളായ ഐറിക്സ് ജാപ്പനീസ് കമ്പനിയുമായി തങ്ങളുടെ ബിസിനസ്സ് വിപുലപ്പെടുത്തുന്നതിന്റെ പ്രഖ്യാപനം നടത്തി.2016 ൽ സ്വിറ്റ്സർലണ്ടിൽ സ്ഥാപിതമായ ഐറിക്സ് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ ഒരു അന്താരാഷ്ട്ര സംഘ മാണ്.   ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാർക്കായി സവിശേഷവും താങ്ങാവുന്ന വിലയ്ക്കുള്ള ലെൻസുകളും ഫിൽട്ടറുകളും ആക്സസറികളും നിർമ്മിച്ച് മാർക്കറ്റിൽ എത്തിക്കും.
ജപ്പാനിൽ നടന്നുകൊണ്ടിരിക്കുന്ന സി പി + 2018 ന് മുമ്പുള്ള പ്രഖ്യാപനം ആയിരുന്നു ഇത്.സിപി + വേളയിൽ (ഫെബ്രുവരി 28 മുതൽ മാർച്ച് 3 വരെ) ഐറിക്സിന് എല്ലാ ദിവസവും G-62  ബുത്ത് ഉണ്ട്. ‘ഓരോ അതിഥിക്കും ഓരോ ഐറിക്സ് ഉൽപ്പന്നവും പരീക്ഷിക്കാൻ കഴിയും, വ്യക്തിഗതമായി ഐറിക്സ് ടീമുമായി സംസാരിക്കാനും അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here