Home Accessories മഴക്കാലമായി. ക്യാമറകളെ സംരക്ഷിക്കാന്‍ ലിസ് ഡ്രൈ ക്യാബിനുകള്‍.

മഴക്കാലമായി. ക്യാമറകളെ സംരക്ഷിക്കാന്‍ ലിസ് ഡ്രൈ ക്യാബിനുകള്‍.

2818
0
Google search engine

ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിക്കുന്ന ലിസ് ഡ്രൈ ക്യാബിനുകള്‍ മികച്ചതെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ അഭിപ്രായപ്പെടുന്നു. മൂവായിരത്തോളം മികച്ച ഫോട്ടോഗ്രാഫര്‍മാര്‍ ഇന്ന് കേരളത്തില്‍ ലിസ് ഡ്രൈ ക്യാബിന്‍ ഉപഭോക്താക്കളാണ്. വില അല്പം കൂടുതലാണെങ്കിലും മറ്റുള്ള ഡ്രൈ ക്യാബിനുകളെ അപേക്ഷിച്ച് കംപ്ലയിന്റുകള്‍ കുറവാണ്. ഗ്രേ ചാനലുകളില്‍ കൂടി അല്ലാതെ നേരിട്ട് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാര്‍ക്കറ്റില്‍ ഇത് ലഭ്യമാണ്.ഇതിന്റെ നിര്‍മാണ പ്രത്യേകതകള്‍ കൊണ്ടും ബോഡിക്ക് ഉപയോഗിച്ചിരിക്കുന്ന ലോഹത്തിന്റെ തിക്‌നസിലുള്ള മാറ്റവുമാണ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ലിസ് ഡ്രൈ ക്യാബിനുകള്‍ പ്രിയങ്കരമാക്കിയിരിക്കുന്നത്. പല ഡ്രൈ ക്യാബിനുകളുടെയും നിര്‍മ്മാതാക്കളുടെ ട്രേഡ് മാര്‍ക്കില്‍ വലിയ വിശ്വാസം ഇല്ലാത്തതു കൊണ്ടും ലിസിന്റെ നിര്‍മ്മാതാക്കളിലുള്ള വിശ്വാസവുമാണ് ലിസ് ഡ്രൈ ക്യാബിനെ ഇത്രയും പ്രിയങ്കരമാക്കിയത്.ഈ മണ്‍സൂണ്‍ കാലത്ത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ക്യാമറകള്‍ സംരക്ഷിക്കുവാന്‍ ഏറ്റവും യോജിച്ച ഡ്രൈ ക്യാബിനറ്റ് തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. കേരളത്തിലെ മികച്ച ഫോട്ടോ ഗുഡ്‌സ് ഷോപ്പുകളില്‍ ലിസ് ഡ്രൈ ക്യാബിനുകള്‍ ലഭ്യമാണ്.

ലിസ് ഡ്രൈ ക്യാബിനുകളുടെ വില:
30 ലി.6500/- രൂപ, ഡൈമന്‍ ഷന്‍ 290 x 320 x 420 എംഎം. N/W 6.5 kg,G/w 7. 6Kg, Power 8 w, Volts Ac 100-240 /Dc5 v.

50 ലി. 9500/- രൂപ, ഡൈമന്‍ ഷന്‍ 290 x 320 x 605എംഎം. N/W 9.1 kg,G/w 10.8Kg, Power 8 w, Volts Ac 100-240 /Dc 5 V.2 A

80 ലി. 12,500/- രൂപ, ഡൈമന്‍ ഷന്‍ 380 x 390 x 616 എംഎം. N/W 13.2 kg,G/w 14.9Kg, Power 8 w, Volts Ac 100-240 /Dc5 v.2A

100 ലി. 15,500/- രൂപ, ഡൈമന്‍ഷന്‍ 380x 390 x 770എംഎം. N/W 14.8 kg,G/w 17.4Kg, Power 8 w, Volts Ac 100-240 /Dc5 V. 2 A
മികച്ച ഫോട്ടോ ഗുഡ്‌സ് ഷോപ്പുകളില്‍ ലഭ്യമാവുന്ന ലിസ് ഡ്രൈ ക്യാബിനുകളുടെ മൊത്ത വിതരണക്കാര്‍ തൃശൂര്‍ ഫോട്ടോ ലിങ്ക്‌സ് ആണ്.
Mob:9061037179,
0487 2422 180


LEAVE A REPLY

Please enter your comment!
Please enter your name here