ഫോട്ടോ വൈഡ് മാഗസിന്‍ ന്യൂസ് സ്റ്റാന്റില്‍ ലഭിക്കുന്നില്ലെങ്കില്‍ പോസ്റ്റല്‍ വരിക്കാരായി പോസ്റ്റല്‍ ആനുകൂല്യങ്ങള്‍ നേടൂ. ജൂലൈ ലക്കം ഇതിനകം പോസ്റ്റല്‍ വരിക്കാര്‍ക്ക് അയച്ചുകഴിഞ്ഞു. ഫോട്ടോഗ്രാഫര്‍മാരുടെ വേദഗ്രന്ഥമായ ഫോട്ടോവൈഡ് മാഗസിന്‍ കഴിഞ്ഞ 23 വര്‍ഷമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്നു. നല്ല ഫോട്ടോഗ്രാഫര്‍മാര്‍ എല്ലാം ഫോട്ടോവൈഡിന്റെ വായനക്കാരാണ്. നിങ്ങള്‍ ഫോട്ടോവൈഡിന്റെ വായനക്കാരനല്ലെങ്കില്‍ പോസ്റ്റല്‍ വരിക്കാരനായി ഫോട്ടോവൈഡിന്റെ ഒരു കുടുംബാംഗമാകാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം. പോസ്റ്റല്‍ വരിക്കാരാകുന്നവര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍. 1 വര്‍ഷത്തേക്ക് 12 ലക്കം 600 രൂ .അടയ്ക്കുമ്പോള്‍ 13 ലക്കം ലഭിക്കുന്നു. 2 വര്‍ഷത്തേക്ക് 24 ലക്കം 1200 രൂ. അടയ്ക്കുമ്പോള്‍ 27 ലക്കം ലഭിക്കുന്നു. വാര്‍ഷിക വരിക്കാര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്കുന്നു. ഈ ആനുകൂല്യങ്ങള്‍ ജൂലൈ 5 ന് മുമ്പായി ചേരുന്നവര്‍ക്ക് മാത്രം. ടോപ് പ്രൊഡക്ടുകളുടെയും ഡീലര്‍മാരുടെയും പരസ്യങ്ങള്‍ നല്കുന്ന പ്രസിദ്ധീകരണം. പോസ്റ്റല്‍ വരിക്കാരാവാന്‍ ഇന്നു തന്നെ നിങ്ങളുടെ വിലാസം 9495923155 എന്ന നമ്പറിലേക്ക് SMS /whats app ചെയ്യുക –