ഫോട്ടോ വൈഡ് മാഗസിന്‍ ഓണം സ്‌പെഷ്യല്‍പതിപ്പ് രണ്ടായിരം സ്റ്റുഡിയോ ഓണര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സൗജന്യം.

0
912
ഫോട്ടോ വൈഡ് മാഗസിന്‍ ഓണം സ്‌പെഷ്യല്‍പതിപ്പ്
രണ്ടായിരം സ്റ്റുഡിയോ ഓണര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സൗജന്യം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റുഡിയോ മേല്‍വിലാസമുള്ള
രണ്ടായിരം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് 2019 സെപ്തംബര്‍ ലക്കം (ഓണപതിപ്പ്) തികച്ചും സൗജന്യമായി നല്‍കുന്നു. 9497231555 എന്ന ഫോണ്‍ നമ്പരിലേക്ക് നിങ്ങളുടെ വിലാസം വാട്സ് ആപ്പ് ചെയ്യുക. അഡ്രസിനോടൊപ്പം മൊബൈല്‍ നമ്പറും വാട്‌സാപ് ചെയ്യുക. നിങ്ങളുടെ സ്റ്റുഡിയോ ഓണര്‍മാരായിരിക്കുന്ന സുഹൃത്തുക്കളിലേക്ക് പരമാവധി ഈ സന്ദേശം എത്തിക്കുക. ഈ നമ്പര്‍ വാട്സ് ആപ്പ് സന്ദേശത്തിനു വേണ്ടി മാത്രമുള്ളതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here