എല്‍ഇഡി ലൈറ്റായും ഹൈ സ്പീഡ് സിംഗ്രനൈസ്ഡ് ഫഌഷ് ആയും ഉപയോഗിക്കാവുന്ന ലൈറ്റിങ് സിസ്റ്റവുമായി ഗോഡോക്‌സ് വിപണിയില്‍. 8 എഫ്എക്‌സ് സ്‌പെഷ്യല്‍ ഇഫക്ട് മോഡലുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ ലൈറ്റ് ഉപയോഗിച്ച് ചിത്രീകരണം മനോഹരമാക്കാം. 1/8000 ഹൈസ്പീഡ് സിംഗ്രനൈസ്ഡ് ഫംഗ്ഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫ്‌ളാഷ് യൂണിറ്റാണിത്. സെക്കന്‍ഡില്‍ തുടര്‍ച്ചായി പത്തു ഫഌഷുകള്‍ മിന്നിക്കാനുള്ള ശേഷി ഇതിനുണ്ട്. ഈ ലൈറ്റിന്റെ സ്‌പെസിഫിക്കേഷനുകള്‍ ഇങ്ങനെ. കൂടുതല്‍ വിവരങ്ങള്‍ക്ക്:-







