ഫോട്ടോവൈഡ് പ്രത്യേക ലക്കം ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം

0
1636


ഫോട്ടോവൈഡ് മാഗസിൻ ഏപ്രില്‍ ലക്കം കൊറോണ പകര്‍ച്ചവ്യാധി പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തില്‍ അച്ചടിച്ചു വിതരണം ചെയ്യുവാൻ കഴിയാത്തതിൽ ഖേദിക്കുന്നു. പകരം പ്രത്യേക പതിപ്പായി ഇ-ബുക്ക് രൂപത്തില്‍ പുറത്തിറക്കുന്നു. ഈ ലക്കം തികച്ചും സൗജന്യമായി വായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്തു വായിക്കാവുന്നതാണ്. ഡൗണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പിഡിഎഫ് ഓപ്പണാവും. ഏപ്രില്‍-മെയ് ലക്കം പിന്നീട് പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഫോട്ടോവൈഡിന്റെ വായനക്കാരോടുള്ള പ്രതിബദ്ധതയെ മാനിച്ചാണ് ഇപ്പോള്‍ ഇങ്ങനെയൊരു ഇ-ബുക്കായി ഏറെ ബുദ്ധിമുട്ടി പ്രസിദ്ധീകരിക്കുന്നത്. എല്ലാവരുടെയും സഹകരണമുണ്ടാവണം

ഇ-ബുക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക.

ഫോട്ടോവൈഡ് മാഗസിന്‍ തപാല്‍ വരിക്കാരാകുവാന്‍ നിങ്ങളുടെ വിലാസം 9495923155 എന്ന നമ്പറിലേക്ക് എസ്എംഎസ്/ വാട്‌സ് ആപ്പ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here