Home ARTICLES ഫോട്ടോഗ്രാഫര്‍ ടിനില്‍ ഏറ്റുമാനൂര്‍ നിര്യാതനായി

ഫോട്ടോഗ്രാഫര്‍ ടിനില്‍ ഏറ്റുമാനൂര്‍ നിര്യാതനായി

1224
0
Google search engine

പ്രമുഖ ഫോട്ടോഗ്രാഫര്‍ ടിനില്‍ ഏറ്റുമാനൂര്‍ നിര്യാതനായി. ഫോട്ടോവൈഡ് ക്യാമറ ക്ലബ്ബിന്റെ മുന്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ഫംഗ്ഷണല്‍ ഫോട്ടോഗ്രാഫിയില്‍ കോട്ടയത്തെ നിറ സാന്നിധ്യമായിരുന്ന ടിനില്‍ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരത്തിന് അര്‍ഹനായിട്ടുണ്ട്. എകെപിഎ അംഗമെന്ന നിലയിലും ശ്രദ്ധേയനായിരുന്നു. സംസ്‌ക്കാരം പിന്നീട്. ടിനിലിന്റെ ആക്‌സ്മിക നിര്യാണത്തില്‍ ഫോട്ടോവൈഡ് മാഗസിന്‍ മാനേജിങ് എഡിറ്റര്‍ എ.പി. ജോയ്, ഫോട്ടോവൈഡ് ക്യാമറ ക്ലബ് കോര്‍ഡിനേറ്റര്‍ അനില്‍ കണിയാമല എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here