Home News സീസ് ഒക്ടോബര്‍ 1 ന് എല്ലാ ലെന്‍സുകളുടെയും വില വര്‍ദ്ധിപ്പിക്കുന്നു

സീസ് ഒക്ടോബര്‍ 1 ന് എല്ലാ ലെന്‍സുകളുടെയും വില വര്‍ദ്ധിപ്പിക്കുന്നു

828
0
Google search engine

2021 ഒക്ടോബര്‍ 1 മുതല്‍ ലെന്‍സുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് മുന്‍നിര ലെന്‍സ് നിര്‍മ്മാതാക്കളായ സീസ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയില്‍ 50 മുതല്‍ 100 ഡോളറുകള്‍ വരെയാണ് വില ഉയര്‍ത്തുന്നത്. സെയ്‌സിന്റെ ടി* യുഐവി, പിഒഎല്‍ ഫില്‍ട്ടറുകള്‍ 10% വീതം വര്‍ദ്ധിപ്പിക്കും. കൊറോണയെത്തുടര്‍ന്ന് വില്‍പ്പന മാന്ദ്യം നേരിടുന്നതിനാല്‍ മറ്റു കമ്പനികള്‍ വില കുറയ്ക്കുന്നതിനിടെയാണ് സീസ് വിലവര്‍ദ്ധിപ്പിക്കുന്നത്. നേരത്തെ, പുതിയ ലെന്‍സുകളടക്കം വൈകാതെ ഇവ പുറത്തിറക്കുമെന്നു കമ്പനി പ്രസ്താവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here