Home News ഫോട്ടോവൈഡിന്റെ യുട്യൂബ് ചാനലിന് തുടക്കം, ഫ്യൂജിയുടെ മികച്ച ക്യാമറ കാണാം

ഫോട്ടോവൈഡിന്റെ യുട്യൂബ് ചാനലിന് തുടക്കം, ഫ്യൂജിയുടെ മികച്ച ക്യാമറ കാണാം

310
0
Google search engine

ഫോട്ടോവൈഡ് മാഗസിന്‍ ദൃശ്യമേഖലയിലേക്ക്. ഫോട്ടോഗ്രാഫി സംബന്ധമായ എല്ലാ വിഷയങ്ങളെയും പുതുമകളോടെ അവതരിപ്പിക്കുന്ന യുട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുന്നു. പ്രൊഫഷണല്‍ ഫോട്ടോഗ്രഫര്‍മാരുടെ അനുഭവങ്ങള്‍, ട്യൂട്ടോറിയലുകള്‍, പുതിയ ഉത്പന്നങ്ങള്‍, ലൊക്കേഷനുകളെക്കുറിച്ച്, വെഡിങ് ഫോട്ടോഗ്രാഫിയെക്കുറിച്ച്, മോഡലിങ്, പോര്‍ട്രെയിറ്റ് തുടങ്ങി എല്ലാ വിഷയങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ചാനല്‍ കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാരുടെ മാര്‍ഗദീപമായി മാറും. ഫ്യുജിഫിലിം എക്‌സ്ടി 200 മിറര്‍ലെസ് ഡിജിറ്റല്‍ ക്യാമറയെക്കുറിച്ചുള്ള എപ്പിസോഡ് ഇപ്പോള്‍ കാണാം. അതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം. https://youtu.be/PBvfgce-_6Q

ഫോട്ടോവൈഡ് ചാനലില്‍ വരുന്ന പരിപാടികള്‍ ആദ്യം തന്നെ കാണുന്നതിനായി ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. https://www.youtube.com/channel/UC0uZZYrupTfmcW0My_DFaWw

ചാനലില്‍ വരുന്ന വീഡിയോയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെയറിയാന്‍ നോട്ടിഫിക്കേഷന്‍ ഇനേബിള്‍ ചെയ്യുക. ഇതിനായി സൈഡില്‍ കാണുന്ന ബെല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. സുഹൃത്തുക്കള്‍ക്ക് ചാനല്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്തു കൊടുക്കണം. ഒപ്പം, നിങ്ങളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാമിലേക്കും ഈ ചാനല്‍ പോസ്റ്റ് ചെയ്തു വിവരങ്ങള്‍ അറിയിക്കണം. ചാനല്‍ പരിപാടികളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ വീഡിയോയുടെ താഴെ കമന്റ് ചെയ്യാവുന്നതാണ്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇപ്പോള്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. വൈകാതെ, എല്ലാ ദിവസവും വീഡിയോകള്‍ ഉണ്ടായിരിക്കും. വീഡിയോ സംബന്ധമായ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍-94470 23155.

അതു പോലെ തന്നെ,  ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം SMS or WhatsApp ചെയ്യുക. തഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ലക്കത്തിന്റെയും പഴയ ലക്കങ്ങളുടെയും പ്രിവ്യൂ കാണാം. https://www.magzter.com/magazines/listAllIssues/8012

LEAVE A REPLY

Please enter your comment!
Please enter your name here