Home News ജനുവരി 19 ന് ഒരു പുതിയ EOS ക്യാമറ പുറത്തിറക്കുമെന്ന് കാനണ്‍

ജനുവരി 19 ന് ഒരു പുതിയ EOS ക്യാമറ പുറത്തിറക്കുമെന്ന് കാനണ്‍

410
0
Google search engine



പുതിയ ഇഒഎസ് ക്യാമറ പുറത്തിറക്കുമെന്നു കാനോണ്‍. കാനോണ്‍ യുഎസ്എ-യുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലുടനീളം പങ്കിട്ട പോസ്റ്റുകളിലാണ് ഈ വിവരമുള്ളത്. 2022ജനുവരി 19-ന് രാവിലെ 7 മണിക്ക് പുതിയ സിനിമാ ഇഒഎസ് ക്യാമറ സിസ്റ്റം പുറത്തിറക്കുമെന്ന് കമ്പനി വെളിപ്പെടുത്തി.

ടീസര്‍ ചിത്രത്തോടൊപ്പമുള്ള ‘ഇത് വരുന്നു’ എന്ന വാചകത്തിനൊപ്പം, ‘എന്തിനും തയ്യാറാണ്’ എന്നും ‘വലിയ പ്രഖ്യാപനത്തിനായി കാത്തിരിക്കൂ’ എന്നും കാനന്‍ പറയുന്നു. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന കാര്യമായ വീഡിയോ ട്രൈപോഡും ക്യാമറയുടെ വലുപ്പത്തെ സൂചിപ്പിക്കുന്നു. കാനണിന്റെ EOS R5 ക്യാമറ സിസ്റ്റത്തിന്റെ സിനിമാ-അധിഷ്ഠിത പതിപ്പായ EOS R5c ആയിരിക്കും ക്യാമറയായിരിക്കുമെന്ന് സൂചിപ്പിക്കുന്ന കിംവദന്തികള്‍ക്ക് വിരുദ്ധമാണിത്. എന്തുതന്നെയായാലും, കാണാന്‍ പോകുന്ന പൂരം പറഞ്ഞ് കേള്‍ക്കേണ്ടതില്ലല്ലോ. കാത്തിരിക്കാം കാനോണിന്റെ ഇഒഎസ് ക്യാമറയ്ക്കായി.



LEAVE A REPLY

Please enter your comment!
Please enter your name here