Home ARTICLES നിങ്ങളൊരു സോണി ക്യാമറയുടെ ഉപയോക്താവാണോ, എങ്കില്‍ ഫോട്ടോവൈഡ് ജൂണ്‍ ലക്കം നിര്‍ബന്ധമായും വായിക്കണം

നിങ്ങളൊരു സോണി ക്യാമറയുടെ ഉപയോക്താവാണോ, എങ്കില്‍ ഫോട്ടോവൈഡ് ജൂണ്‍ ലക്കം നിര്‍ബന്ധമായും വായിക്കണം

509
0
Google search engine

സോണി ക്യാമറകളുടെ ഷട്ടര്‍ കംപ്ലെയിന്റ് കോടതി കയറിയ സംഭവത്തെക്കുറിച്ച്
ഫോട്ടോവൈഡ് മാഗസിന്റെ ജൂണ്‍ ലക്കത്തില്‍ വിശദമായി എഴുതിയിരിക്കുന്നു. വാറന്റിയില്‍ പറയുന്നതിന്റെ പത്തിലൊന്നു പോലും ലൈഫ് ഇല്ലാത്ത ഷട്ടറുകളുമായി ഉപയോക്തൃ വിശ്വാസം നഷ്ടപ്പെട്ടതിനെക്കുറിച്ച് വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലേഖനം വിശദമാക്കുന്നു. ഒപ്പം ഗോഡോക്‌സിന്റെ എം600 ഡി ഡേലൈറ്റ് എല്‍ഇഡി, നിസി ബ്രാന്‍ഡ് 100 എംഎം പ്രൊഫഷണല്‍ കിറ്റ് വി7 എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വായിക്കാം.

കസാന്ദ്ര ജോണ്‍സിന്റെ നോയല്‍ മിറബെല്ല ഫോട്ടോഗ്രാഫിയെക്കുറിച്ചും അവരുടെ അഭിമുഖവും ഇത്തവണത്തെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. സ്മാര്‍ട്ട്‌ഫോണിനെ മികച്ച വ്‌ലോഗിങ് റിഗ്ഗാക്കുന്നതിനെക്കുറിച്ചുള്ള നീണ്ടലേഖനമാണ് മറ്റൊരു ആകര്‍ഷണം. മാതൃഭൂമിയുടെ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ബി. മുരളികൃഷ്ണനുമായി ബി. ചന്ദ്രകുമാര്‍ നടത്തിയ അഭിമുഖം, ഗലേറിയ, മറക്കാനാവാത്ത ചിത്രം, ഫോട്ടോഗ്രാഫിയിലെ മഹാരഥന്മാര്‍ തുടങ്ങി മറ്റ് പതിവ് പംക്തികളും ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഫോട്ടോ വൈഡ് മാഗസിൻ പോസ്റ്റലായി ലഭിക്കുവാൻ 9495923155 നമ്പറിൽ ബന്ധപ്പെടുക

ഫോട്ടോ വൈഡ് ന്യൂസിൽ ഇനിയും നിങ്ങളും സൃഹൃത്തുക്കളും ജോയിൻ ചെയ്തിട്ടില്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യൂ.  ഈ സന്ദേശം ഫോട്ടോഗ്രാഫി സുഹൃത്തുക്കൾക്ക്  ഫോർവേഡ് ചെയ്യുമല്ലോ.
https://chat.whatsapp.com/LFWNRVjLH8PFwV6DS9yNOD

പുതിയ ലക്കം ഫോട്ടോ വൈഡ് മാഗസിൻ്റെ ചില റീവ്യൂ പേജ് കാണുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക*. https://reader.magzter.com/preview/fcu4qtxl0agvkjorbwz3nl9653800/965380#page/1

LEAVE A REPLY

Please enter your comment!
Please enter your name here