Home ARTICLES സോണി വീണ്ടു പ്രതിക്കൂട്ടില്‍, ഇത്തവണ ഹോട്ട്ഷൂ കംപ്ലെയ്ന്റ്

സോണി വീണ്ടു പ്രതിക്കൂട്ടില്‍, ഇത്തവണ ഹോട്ട്ഷൂ കംപ്ലെയ്ന്റ്

243
0
Google search engine

പുലിവാല്‍ പിടിച്ചിരിക്കുകയാണ് ക്യാമറഭീമനായ സോണി. നേരത്തെ ഷട്ടര്‍ കംപ്ലെയ്ന്റ് പ്രശ്‌നത്തില്‍ അകപ്പെട്ടിരുന്ന കമ്പനി ഇത്തവണ ഹോട്ട്ഷൂവിന്റെ പേരിലാണ് പ്രതിക്കൂട്ടിലാവുന്നത്. സോണിയുടെ ആല്‍ഫ എ-4 ക്യാമറയാണ് പ്രശ്‌നക്കാരനെന്ന് പല ഉപയോക്താക്കളും പരാതി പറയുന്നു. എ7 4-ന്റെ ഹോട്ട്ഷൂവില്‍ ട്രിഗറുകള്‍ കയറുന്നില്ല. ചില കമ്പനികളുടെ ഫ്‌ളാഷുകളും ഫിറ്റാകുന്നില്ല. സാധാരണഗതിയില്‍ ഒരു ഇന്റര്‍നാഷണല്‍ അളവാണ് ഈ ഹോട്ട്ഷൂകള്‍ക്ക് ഉള്ളത.് അതുകൊണ്ട് എല്ലാ ഹോട്ട്ഷൂകളിലും ഏത് കമ്പനികളുടെയും ഫ്‌ളാഷ് പാകമാകും. എന്നാല്‍ സോണി എ7 4ന് മറ്റ് ഫ്‌ളാഷുകളോ ട്രിഗറുകളോ പാകമാകുന്നില്ല എന്നതാണ് പരാതി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ജൂലൈ ലക്കം ഫോട്ടോവൈഡ് മാഗസിനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഫോട്ടോ വൈഡ് മാഗസിൻ പോസ്റ്റലായി ലഭിക്കുവാൻ 9495923155 നമ്പറിൽ ബന്ധപ്പെടുക

ഫോട്ടോ വൈഡ് ന്യൂസിൽ ഇനിയും നിങ്ങളും സൃഹൃത്തുക്കളും ജോയിൻ ചെയ്തിട്ടില്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യൂ.  ഈ സന്ദേശം ഫോട്ടോഗ്രാഫി സുഹൃത്തുക്കൾക്ക്  ഫോർവേഡ് ചെയ്യുമല്ലോ.
https://chat.whatsapp.com/LFWNRVjLH8PFwV6DS9yNOD

പുതിയ ലക്കം ഫോട്ടോ വൈഡ് മാഗസിൻ്റെ ചില റീവ്യൂ പേജ് കാണുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.magzter.com/magazines/listAllIssues/8012

 

LEAVE A REPLY

Please enter your comment!
Please enter your name here