ഫോട്ടോവൈഡ് ഒക്ടോബര്‍ ലക്കം വിപണിയില്‍

0
341

ഫോട്ടോവൈഡ് മാഗസിന്റെ 2022 ഒക്ടോബര്‍ ലക്കം വിപണിയില്‍. ചന്ദ്രന്റെ ചിത്രങ്ങളെടുക്കുന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രധാനലേഖനമാണ് ഇത്തവണത്തെ സവിശേഷത. കഴിഞ്ഞലക്കം ഉണ്ടായിരുന്ന ഹൈസ്പീഡ് ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഇത്തവണ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ചിത്ര കൃഷ്ണന്‍കുട്ടി, ലതിക സുഭാഷ് എന്നിവരെക്കുറിച്ചും, പുറമേ പതിവ് പംക്തികളായ ഗലേറിയ, ലാസ്റ്റ് ഫ്രെയിം, ചരിത്രവഴികളിലൂടെ എന്നിവയും പുതിയ ലക്കത്തിലുണ്ട്. അഫ്ഗാനിസ്ഥാനിലെ യുദ്ധാനന്തര കാഴ്ചകള്‍ പകര്‍ത്തിയ വനിത ഫോട്ടോഗ്രാഫര്‍ പോളോ ബ്രോണ്‍സ്റ്റീനെക്കുറിച്ചുള്ള മനോഹരമായ അഭിമുഖമാണ് മറ്റൊരു സവിശേഷത.

LEAVE A REPLY

Please enter your comment!
Please enter your name here