Home ARTICLES ഫോട്ടോവൈഡ് മാഗസിന്‍ ഫെബ്രുവരി ലക്കം പുറത്തിറങ്ങി

ഫോട്ടോവൈഡ് മാഗസിന്‍ ഫെബ്രുവരി ലക്കം പുറത്തിറങ്ങി

163
0
Google search engine

പുതുമകള്‍ നിറഞ്ഞ ലേഖനങ്ങളും ട്യൂട്ടോറിയലുമായി ഫോട്ടോവൈഡ് മാഗസിന്റെ ഫെബ്രുവരി ലക്കം പുറത്തിറങ്ങി. നൈറ്റ് ഫോട്ടോഗ്രാഫിയില്‍ അനുഷ്ഠിക്കേണ്ട വിവിധ രീതികളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനമാണ് ഇത്തവണത്തെ കവര്‍‌സ്റ്റോറി. ഒപ്പം സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫിയിലെ ഹൈസ്പീഡ് നിമിഷങ്ങള്‍ നിശ്ചലങ്ങളാക്കി മാറ്റുന്ന മാജിക്കിനെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു.

ഫോട്ടോ വൈഡ് മാഗസിൻ പോസ്റ്റലായി ലഭിക്കുവാൻ ബന്ധപ്പെടുക: 9495923155

ഫേസ് ബുക്ക് പേജിലെ വാർത്തകൾ അറിയാൻ👇 *ലൈക്ക് ചെയ്യാൻ മറക്കല്ലേ. https://facebook.com/fotowide

ഫോട്ടോവൈഡ് ന്യൂസിന്റെ വാർത്തകൾ ലഭിക്കുവാനുള്ള വാട് സാപ്പ് ഗ്രൂപ്പിൽ ഇതുവരെ ചേരാത്തവർക്ക് ചേരുവാനുള്ള ലിങ്ക് 👇
https://chat.whatsapp.com/D2T4PZBJMCL9TyeRvT5ylN

ഫോട്ടോ വൈഡ് മാഗസിന്റെ മുൻ ലക്കങ്ങൾ കാണുവാൻ 👇
https://www.magzter.com/magazines/listAllIssues/8012

🎞️YouTube
https://youtube.com/channel/UC0uZZYrupTfmcW0My_DFaWw

LEAVE A REPLY

Please enter your comment!
Please enter your name here