Home Tags Camera-news

Tag: camera-news

സൈബര്‍ഷോട്ട് ഏഴാമനെ സോണി വിപണിയിലെത്തിച്ചു, വ്‌ളോഗര്‍മാര്‍ക്ക് അത്യുഗ്രന്‍ കോംപാക്ട് !

0
സൈബര്‍ഷോട്ട് സീരിസിലെ (ഒരു ഇഞ്ച് പോക്കറ്റ് ക്യാമറ സീരിസിലെ) ആര്‍എക്‌സ് റേഞ്ചില്‍ ഉള്‍പ്പെടുന്ന ഏഴാമത് ക്യാമറ സോണി പുറത്തിറക്കി. DSC-RX100 VII എന്നാണ് ഇതിന്റെ പേര്. 24-200 എംഎം എഫ്2.8-4.5 സൂം കിട്ടുന്ന...

വിലക്കുറവില്‍ ഹസല്‍ബ്ലാഡ് X1D II 50C വിപണിയില്‍

0
വന്‍വിലയാണ് ഹസല്‍ബ്ലാഡിനെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അപ്രിയമാക്കുന്നതെങ്കില്‍ ഇതാ ഒരു ശുഭവാര്‍ത്ത. പുതിയ ഹസല്‍ബ്ലാഡ് X1D II 50C താരതമ്യേന വിലക്കുറവിലാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. ജൂലൈ അവസാനത്തോടെ എത്തുന്ന ഈ ക്യാമറയ്ക്ക് നികുതികളില്ലാതെ 5750 ഡോളറാണ്...

6കെ വീഡിയോ ഷൂട്ട് ചെയ്യാനാവുന്ന ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയുമായി പാനാസോണിക്ക്

0
പാനാസോണിക്ക് ലുമിക്‌സ് ഡിസി-എസ്1എച്ച് വിപണിയിലേക്കെത്തുന്നു. നാലായിരം ഡോളര്‍ വിലയുള്ള ഈ മിറര്‍ലെസ് ഫുള്‍ഫ്രെയിം ക്യാമറയുടെ ഏറ്റവും വലിയ പ്രത്യേകത 6കെ വീഡിയോ ക്യാപ്ചറിങ്ങാണ്. പാനാസോണിക്കിന്റെ പ്രോ ലെവല്‍ വേരിക്യാം സിനിമാ ക്യാമറയുടെ വീഡിയോയ്ക്ക്...

അമ്പരപ്പിക്കുന്ന 100 മെഗാപിക്‌സലുമായി ഫ്യുജിയുടെ GFX 100

0
കഴിഞ്ഞ ഫോട്ടോകിനായിലാണ് ഫ്യുജി ആദ്യമായി തങ്ങളുടെ 100 എംപി റെസല്യൂഷനുള്ള മിറര്‍ലെസ് ക്യാമറയെക്കുറിച്ച് മനസ്സു തുറന്നത്. ഇതാ, അതിപ്പോള്‍ സത്യമായിരിക്കുന്നു. ബിഎസ്‌ഐ സിമോസ് സെന്‍സറോടു കൂടിയ 102 മില്യണ്‍ പിക്‌സലുകളുമായി ഫ്യൂജിയുടെ മീഡിയം...

ഒളിമ്പസിന്റെ വാട്ടര്‍പ്രൂഫ് കോംപാക്ട് ക്യാമറ ടിജി-6 വിപണിയില്‍

0
നല്ലൊന്നാന്തരം വാട്ടര്‍പ്രൂഫ് ക്യാമറ എന്നു പേരെടുത്തതായിരുന്നു ഒളിമ്പസിന്റെ ടിജി-5. ഇതിന്റെ പരിഷ്‌ക്കരിച്ച രൂപമാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഒളിമ്പസ് അവതരിപ്പിക്കുന്ന കോംപാക്ട് ഡിജിറ്റല്‍ അണ്ടര്‍വാട്ടര്‍ ക്യാമറയായ ടഫ് ടിജി-6. എഫ്2.6 കൂടിയ വൈഡ് ആംഗിള്‍...

കുട്ടികള്‍ക്ക് വേണ്ടി നിക്കോണിന്റെ കൂള്‍പിക്‌സ് ക്യാമറ

0
കൂള്‍പിക്‌സ് ശ്രേണിയിലുള്ള പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയുമായി നിക്കോണ്‍. കുട്ടികള്‍ക്ക് പ്രിയങ്കരമായ ഡിസൈന്‍ ആണ് ഇതിന്റെ പ്രത്യേകത. അതു കൊണ്ടു താഴെ വീണാലൊന്നും പ്രശ്‌നമില്ലാത്ത വിധത്തില്‍ ഷോക്ക് പ്രൂഫ് നല്‍കിയിരിക്കുന്നു. 1.8 മീറ്റര്‍...

കാനോണ്‍ റിബല്‍ എസ്എല്‍3 വിപണിയില്‍

0
കാനോണിന്റെ പുതിയ ക്യാമറ ഇഒഎസ് റിബല്‍ എസ്എല്‍3 പുറത്തിറങ്ങുന്നു. തങ്ങളുടെ ഡിഎസ്എല്‍ആര്‍ ശ്രേണിയിലെ ഏറ്റവും വലിപ്പം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ക്യാമറയാണിതെന്നു കാനോണ്‍ അറിയിക്കുന്നു. 449 ഗ്രാമാണ് ക്യാമറയുടെ ഭാരം. കോമ്പോസിറ്റ് ബോഡി...

പാനാസോണിക്കിന്റെ മിറര്‍ലെസ് ക്യാമറ ലുമിക്‌സ് ഡിസി-ജി95 എത്തുന്നു

0
എസ്എല്‍ആര്‍ സ്റ്റൈല്‍ എംഎഫ്റ്റി മിറര്‍ലെസ് ക്യാമറയുമായി വീണ്ടും പാനാസോണിക്ക്. ലുമിക്‌സ് ജി85 (ജി80) എന്ന മൈക്രോ ഫോര്‍ തേര്‍ഡ്‌സ് ക്യാമറയുടെ പരിഷ്‌ക്കരിച്ച രൂപമാണിത്. ലുമിക്‌സ് ഡിസി-ജി95 എന്നാണ് ക്യാമറയുടെ പേര്. ചില രാജ്യങ്ങളില്‍...

വ്‌ളോഗര്‍മാരെ ലക്ഷ്യമിട്ട് സോണിയുടെ ആര്‍എക്‌സ്ഒ-2 ചെറു ക്യാമറ

0
യുട്യൂബില്‍ നിന്നും ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ ഉറപ്പായും വേണം. വ്‌ളോഗര്‍മാരെയും (യുട്യൂബേഴ്‌സ്) ആക്ഷന്‍ ഫോട്ടോഗ്രാഫര്‍മാരെയും ലക്ഷ്യമിട്ട് വീണ്ടും സോണിയുടെ ചെറിയ ക്യാമറ എത്തുന്നു. മുന്‍പുണ്ടായിരുന്ന...

സോണി ആല്‍ഫ 9 മിറര്‍ലെസ് ക്യാമറയ്ക്ക് പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നു

0
ആല്‍ഫ 9 ക്യാമറകള്‍ക്കു വേണ്ടി സോണി ഒരു പുതിയ ഫേംവെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കി. പുതിയ രീതിയില്‍ വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോഫോക്കസ് മോഡുകള്‍ എന്നിവയാണ് പ്രധാനമായും മെച്ചപ്പെടുത്തിയിരിക്കുന്നത്. ഇത്...
34,000FansLike
2,000FollowersFollow
25,400FollowersFollow
3,000SubscribersSubscribe
- Advertisement -
Google search engine

EDITOR PICKS