Home Tags Canon

Tag: canon

കാനോണിന്റെ എന്‍ട്രിലെവല്‍ മിറര്‍ലെസ് എം200 വിപണിയിലേക്ക്

0
ഐ ഡിറ്റക്ഷനും 4കെ വീഡിയോയുമായി കാനോണിന്റെ എന്‍ട്രിലെവല്‍ ക്യാമറ ഇഒഎസ് എം200 വിപണിയിലേക്ക്. എന്‍ട്രി ലെവല്‍ മിറര്‍ലെസ് ക്യാമറ എന്ന വിശേഷണത്തോടെയാണ് ഈ കുഞ്ഞന്‍ ക്യാമറയെ കാനോണ്‍ വിപണിയിലെത്തിക്കുന്നത്. പുതിയ ഡിജിക്ക് 8...

5.9 കെ ഫുള്‍ ഫ്രെയിം സിനിമ ക്യാമറയുമായി കാനോണ്‍ EOS C500 MARK II

0
സിനിമ ക്യാമറ ശ്രേണിയില്‍ കാനോണ്‍ തങ്ങളുടെ സി സീരീസ് ക്യാമറകള്‍ ഇറക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇതില്‍ സി500 കാനോണ്‍ പുറത്തിറക്കുന്നത് ഏകദേശം ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതിന്റെ അടുത്ത തലമുറ ക്യാമറയായി...

34 എംപിയുടെ കരുത്തുമായി കാനോണ്‍ 90 ഡി വിപണിയിലേക്ക്

0
മൂന്നര വര്‍ഷത്തിനു ശേഷം 80 ഡിയുടെ പിന്‍ഗാമിയെ കാനോണ്‍ വിപണിയിലെത്തിക്കുന്നു. ഡിഎസ്എല്‍ആര്‍ ടൈപ്പ് എപിഎസ്-സി ഫോര്‍മാറ്റ് ക്യാമറയായ 90 ഡിയാണ് പുതിയതായി വിപണിയിലെത്തുന്നത്. അലുമിനിയം അലോയിയില്‍ നിര്‍മ്മിച്ച മിഡ് സൈസ് ഡിഎസ്എല്‍ആര്‍ ക്യാമറയാണിത്....

നിക്കോണിനു വേണ്ടി ലാവോവയുടെ 10-18 എംഎം സൂം ലെന്‍സ്

0
വീനസ് ഒപ്റ്റിക്കല്‍സ് നിക്കോണിനു വേണ്ടി ഫുള്‍ഫ്രെയിം മിറര്‍ലെസ് ലെന്‍സ് പുറത്തിറക്കിയിരിക്കുന്നു. ഏറ്റവും ചെറുതും എന്നാല്‍ വൈഡ് കൂടിയ ഫുള്‍ഫ്രെയിം സൂം ലെന്‍സാണിത്. വീനസ് ഈ ലെന്‍സ് ലവോവാ എന്ന ബ്രാന്‍ഡ്‌നെയിമിലാണ് പുറത്തിറക്കുന്നത്. നിക്കോണിന്റെ...

കാനോണ്‍ ആര്‍എഫ് ലെന്‍സ് എത്തുന്നു, 85 എംഎം എഫ്1.2 എല്‍ തരംഗമാകുമോ?

0
മിറര്‍ലെസ് ക്യാമറകള്‍ക്കുള്ള തങ്ങളുടെ ആദ്യത്തെ ആര്‍എഫ് ലെന്‍സ് കാനോണ്‍ പുറത്തിറക്കിയിരിക്കുന്നു. (ഇഒഎസ് ആര്‍, ഇഒഎസ് ആര്‍പി ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകളുടെ ലെന്‍സ് മൗണ്ടാണ് ആര്‍എഫ് എന്നത്.) കമ്പനിയുടെ, ബ്ലു സ്‌പെക്ട്രം റിഫ്രാക്ടീവ്...

സോണിയുടെ എ9-II സെപ്തംബറിലെന്നു സൂചന

0
ഫോട്ടോഗ്രാഫര്‍മാര്‍ പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന സോണിയുടെ എ9-II ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ സെപ്തംബറില്‍ വിപണിയിലെത്തുമെന്നു സൂചന. ഇതിനു ശേഷമാവും എ7എസ്-III യുടെ വരവ്. അടുത്ത മാസത്തോടെ സോണിയുടെ എ6500 എന്ന മോഡലിന്റെ പരിഷ്‌ക്കരിച്ച...

കാനോണ്‍ റിബല്‍ എസ്എല്‍3 വിപണിയില്‍

0
കാനോണിന്റെ പുതിയ ക്യാമറ ഇഒഎസ് റിബല്‍ എസ്എല്‍3 പുറത്തിറങ്ങുന്നു. തങ്ങളുടെ ഡിഎസ്എല്‍ആര്‍ ശ്രേണിയിലെ ഏറ്റവും വലിപ്പം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ക്യാമറയാണിതെന്നു കാനോണ്‍ അറിയിക്കുന്നു. 449 ഗ്രാമാണ് ക്യാമറയുടെ ഭാരം. കോമ്പോസിറ്റ് ബോഡി...

സിനിമാട്ടോഗ്രാഫിക്കു യോജിച്ച ഏഴു സുമീറേ ലെന്‍സുകളുമായി കാനോണ്‍

0
പിഎല്‍ മൗണ്ടുകളില്‍ ഉപയോഗിക്കുന്ന എഴ് സിനിമാ ലെന്‍സുകള്‍ കാനോണ്‍ പുറത്തിറക്കി. സുമീറേ സീരിസല്‍ പെട്ട സിനിമ പ്രൈം ലെന്‍സുകളാണിത്. മുന്‍പ് ഇഎഫ് മൗണ്ടുകള്‍ക്ക് മാത്രമായിരുന്നു കാനോണ്‍ ഇവ നിര്‍മ്മിച്ചിരുന്നത്. 14 എംഎം ടി3.1...

അഞ്ചു പുതിയ കാംകോര്‍ഡറുകളുമായി കാനോണ്‍

0
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ കാംകോര്‍ഡറുകളുമായി കാനോണ്‍ വരുന്നു. അമേരിക്കയിലെ ലാസ് വേഗാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന എന്‍എബി ഷോയിലാണ് കാനോണ്‍ തങ്ങളുടെ കാംകോര്‍ഡറുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുക. എക്‌സ്എ40, എക്‌സ്എ45, എക്‌സ്എ50, എക്‌സ്എ55,...

കാനോണിന്റെ ഇഎഫ്-എം 32 എംഎം എഫ് 1.4 ലെന്‍സ്

0
എപിഎസ്-സി ഫോര്‍മാറ്റ് മിറര്‍ലെസ് ക്യാമറകള്‍ക്കു യോജിച്ച (ഇഎഫ്-എം മൗണ്ടിനു യോജിച്ചത്) മൂന്നാം പ്രൈം ലെന്‍സുമായി കാനോണ്‍. ഫുള്‍ഫ്രെയിമില്‍ 51 എംഎമ്മിനു തുല്യമായ 32 എംഎം ഫോക്കല്‍ ദൂരം ലഭിക്കുന്ന ലെന്‍സാണിത്. 43 എംഎം...
34,000FansLike
2,000FollowersFollow
25,400FollowersFollow
3,000SubscribersSubscribe
- Advertisement -
Google search engine

EDITOR PICKS