Tag: challenges
കൊറോണ ചിത്രങ്ങള്‍ക്ക് സമ്മാനവുമായി സിഗ്മ
ഏപ്രില്‍ 6 മുതല്‍ ജൂണ്‍ 26 വരെ, ക്വാറന്റൈനില്‍ ജീവിതത്തെ ചിത്രീകരിക്കുന്ന മികച്ച ഫോട്ടോകളും വീഡിയോകളും സമര്‍പ്പിക്കാന്‍ പങ്കെടുക്കുന്നവരെ സിഗ്മ പ്രോത്സാഹിപ്പിക്കുന്നു. ആഴ്ചയില്‍ 500 ഡോളര്‍ അമേരിക്കന്‍ എക്സ്പ്രസ് ഗിഫ്റ്റ് കാര്‍ഡ് നല്‍കും....
വീട്ടിലിരിക്കൂ, ചിത്രമെടുക്കൂ, സമ്മാനം നേടൂ…
കൊറോണ കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിനായി, പ്രമുഖ കമ്പനി ലെയ്ക്ക ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വേണ്ടി ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. വീടിനുള്ളില്‍ നിന്നും നിങ്ങളുടെ കുടുംബാംഗങ്ങളുമൊത്തുള്ള ചില അനര്‍ഘനിമിഷങ്ങളാണ് മത്സരത്തിനായി അയക്കേണ്ടത്. മത്സരത്തിലേക്ക് ഫോട്ടോകള്‍...
വീട്ടിലിരിക്കുന്നവരേ, ഗോപ്രോ നിങ്ങളുടെ ചിത്രങ്ങള്‍ക്ക് സമ്മാനം നല്കുന്നു
ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലിരിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വേണ്ടി ലോകത്തിലെ മുന്‍ നിര ക്യാമറ കമ്പനികള്‍ വിവിധങ്ങളായ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നിങ്ങള്‍ക്കും ഇവയില്‍ പങ്കെടുക്കാം. പ്രസക്തമായതെന്നു തോന്നിക്കുന്നത് ഞങ്ങള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തുകയാണ്. നിങ്ങള്‍ക്ക് ഉചിതമെന്നു തോന്നുന്നത്,...