Home Tags Leica

Tag: Leica

വീനസ് 15 എംഎം എഫ് 4.5 ലെന്‍സിലേക്ക് കെ മൗണ്ട് ഓപ്ഷനുകള്‍

0
വീനസ് ഒപ്റ്റിക്‌സ് അതിന്റെ ലാവോവ 15 എംഎം എഫ് 4.5 സീറോഡി ഷിഫ്റ്റ് ലെന്‍സ് കെ മൗണ്ടുകള്‍ക്കായി വികസിപ്പിച്ചിരിക്കുന്നു. ലൈക എല്‍, പെന്റാക്‌സ് കെ മൗണ്ട് ക്യാമറ സിസ്റ്റങ്ങള്‍ക്കായി ഇത് ഇപ്പോള്‍ ലഭ്യമാണ്....

ലൈക എം 10പി ‘വൈറ്റ്’: പുതിയ സ്‌പെഷ്യല്‍ പതിപ്പ് എം 50 എംഎം എഫ്/1.4...

0
ഐക്കണിക് റേഞ്ച്‌ഫൈന്‍ഡര്‍ ക്യാമറ ലൈകയുടെ പുതിയ കളര്‍ ഓപ്ഷനായ ലൈക എം 10പി 'വൈറ്റ്' പുറത്തിറക്കി. ഇത് ലിമിറ്റഡ് എഡീഷനാണ്. ലോകമെമ്പാടും 350 സെറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഓള്‍വൈറ്റ് ഡിസൈന്‍ 2009 ല്‍...

Voigtlander’s 75mm F1.5 Vintage Line Nokton lens വിപണിയില്‍

0
ലൈക എം മൗണ്ട് ക്യാമറ സിസ്റ്റങ്ങള്‍ക്കായി 75 എംഎം എഫ് 1.5 വിന്റേജ് ലൈന്‍ നോക്ടണ്‍ ലെന്‍സ് പുറത്തിറക്കിയിരിക്കുന്നു. പരമ്പരാഗത ശൈലിയില്‍ എല്ലാ ആധുനികതയും നിറഞ്ഞു നില്‍ക്കുന്ന ഈ ലെന്‍സിന്റെ വിശദാംശങ്ങള്‍ വോയിഗ്‌ലാന്‍ഡര്‍...

ലെയ്ക്ക എം10 മോണോക്രോം മോഡലോ?

0
ലെയ്ക്കയുടെ എം 10 ഏതു തരം ക്യാമറയാണെന്ന കാര്യത്തില്‍ കാര്യമായ ചര്‍ച്ചകള്‍ ടെക് ലോകത്തു നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ചോര്‍ന്നു കിട്ടിയ ഒരു എക്‌സിഫ് ഡേറ്റ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുന്നു. ഈ...

നിക്കോണ്‍, ലെയ്ക്ക, ഒളിമ്പസ് ഫോട്ടോകിന 2020-ല്‍ ഇല്ല

0
ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫര്‍മാരുടെയും ഫോട്ടോഗ്രാഫി ബിസിനസ്സുകാരുടെയും പ്രിയപ്പെട്ട മേളയാണ് ഫോട്ടോകിന. ഇവിടെയാണ് പ്രമുഖ ബ്രാന്‍ഡുകളുടെയൊക്കെയും പുതിയ ഉത്പന്നങ്ങള്‍ പ്രഖ്യാപിക്കുന്നതും അവതരിപ്പിക്കുന്നതും. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ഫോട്ടോകിനയില്‍ നിക്കോണ്‍, ലെയ്ക്ക, ഒളിമ്പസ് എന്നീ പ്രമുഖ...

ലെയ്ക്കയുടെ എസ്എല്‍2 മിറര്‍ലെസ് ക്യാമറയുടെ വരുന്നു!

0
47 മെഗാപിക്‌സല്‍ ശേഷിയുള്ള സിമോസ് സെന്‍സര്‍ മിറര്‍ലെസ് ക്യാമറ ലെയ്ക്ക ഇറക്കുന്നതായി സൂചന. ഇത് മുന്‍പുണ്ടായിരുന്ന എസ്എല്‍ 1 ന്റെ പരിഷ്‌ക്കരിച്ച രൂപമാണെന്നും കരുതുന്നു. ഇതില്‍ 4കെ വീഡിയോ റെക്കോഡിങ്, പുതിയ സിനി...

സോണിയുടെ ഇ-മൗണ്ടിനും ലെയ്ക്കയുടെ എല്‍ മൗണ്ടിനും യോജിച്ച സിഗ്മയുടെ വൈഡ് ലെന്‍സ്

0
സോണി, പാനാസോണിക്ക്, ലെയ്ക്ക എന്നിവയുടെ മിറര്‍ലെസ് ബോഡികള്‍ക്കു യോജിച്ച അള്‍ട്രാ ഫാസ്റ്റ് സെമി വൈഡ് ആംഗിള്‍ പ്രൈം ലെന്‍സുമായി സിഗ്മ എത്തിയിരിക്കുന്നു. എസ്എല്‍ഡി ഗ്ലാസോടു കൂടിയ ആസ്ഫറിക്കല്‍ എലമെന്റ് ഇതിലുണ്ട്. ഇതടക്കം...

ഫുള്‍റേഞ്ച് എഫ്1.7 ലഭിക്കുന്ന ആദ്യത്തെ സ്റ്റാന്‍ഡേര്‍ഡ് സൂം ലെന്‍സുമായി പാനാസോണിക്ക്

0
ഉയര്‍ന്ന ഒപ്റ്റിക്കല്‍ പെര്‍ഫോമന്‍സും മികച്ച സൂം റേഞ്ചും ലഭ്യമാവുന്ന എംഎഫ്ടി (മൈക്രോ ഫോര്‍ തേഡ്) സൂം ലെന്‍സുമായി പാനാസോണിക്ക്. LEICA DG VARIO-SUMMILUX 10-25mm / F1.7 ASPH എന്നാണ് ഇതിന്റെ പേര്....

47 എംപി ഫുള്‍ഫ്രെിം സെന്‍സറുമായി ലെയ്ക്ക ക്യൂ 2 വിപണിയിലേക്ക്

0
ആഢ്യത്വമാണ് ലെയ്ക്കയുടെ പ്രത്യേകത. ക്യൂ 2 എന്ന പുതിയ ക്യാമറയും ഇതില്‍ നിന്നും തെല്ലും വ്യത്യസ്തമല്ല. ആദ്യ ക്യൂ ക്യാമറയില്‍ നിന്നും കാര്യമായ ഭേദഗതികള്‍ വരുത്തിയാണ് രണ്ടാമത്തെ ക്യാമറയെ ലെയ്ക്ക വിപണയിലേക്ക് എത്തിക്കുന്നത്....

എല്‍ മൗണ്ടുകള്‍ക്ക് യോജിച്ച ലെന്‍സുമായി ലെയ്ക്ക

0
ലെയ്ക്കയുടെ മിറര്‍ലെസ് ക്യാമറകള്‍ക്കു യോജിച്ച എല്‍ മൗണ്ട് ലെന്‍സ് പുറത്തിറങ്ങുന്നു. സിഗ്മയും പാനാസോണിക്കും ചേര്‍ന്നു പുറത്തിറക്കുന്ന മിറര്‍ലെസ് ക്യാമറകളുടെ എല്‍ മൗണ്ടിനും ഇത് ഉപയോഗിക്കാനാവും. എപിഒ-സമൈക്രോണ്‍- എസ്എല്‍ 35 എംഎം എഫ്2 എഎസ്പിഎച്ച്...
34,000FansLike
2,000FollowersFollow
25,400FollowersFollow
3,000SubscribersSubscribe
- Advertisement -
Google search engine

EDITOR PICKS