Tag: nikon
നിക്കോണിനു വേണ്ടി ലാവോവയുടെ 10-18 എംഎം സൂം ലെന്‍സ്
വീനസ് ഒപ്റ്റിക്കല്‍സ് നിക്കോണിനു വേണ്ടി ഫുള്‍ഫ്രെയിം മിറര്‍ലെസ് ലെന്‍സ് പുറത്തിറക്കിയിരിക്കുന്നു. ഏറ്റവും ചെറുതും എന്നാല്‍ വൈഡ് കൂടിയ ഫുള്‍ഫ്രെയിം സൂം ലെന്‍സാണിത്. വീനസ് ഈ ലെന്‍സ് ലവോവാ എന്ന ബ്രാന്‍ഡ്‌നെയിമിലാണ്...
വര്‍ദ്ധിപ്പിച്ച ഓട്ടോഫോക്കസും ഐ ഡിറ്റക്ഷനുമായി നിക്കോണ്‍ z6, z7 ക്യാമറകള്‍ക്കു പുതിയ അപ്‌ഡേഷന്‍ (2.0)
നിക്കോണ്‍ തങ്ങളുടെ മിറര്‍ലെസ് ക്യാമറകളായ z6, z7 എന്നിവയ്ക്കു വേണ്ടി പുതിയ അപ്‌ഡേഷന്‍ പുറത്തിറക്കി. സ്റ്റില്‍ ഇമേജ് ഷൂട്ടിങ് വേളയിലെ ഐ ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, വര്‍ദ്ധിപ്പിച്ച ലോ ലൈറ്റ് ഷൂട്ടിങ്ങിലെ...
സോണിയുടെ എ9-II സെപ്തംബറിലെന്നു സൂചന
ഫോട്ടോഗ്രാഫര്‍മാര്‍ പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന സോണിയുടെ എ9-II ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ സെപ്തംബറില്‍ വിപണിയിലെത്തുമെന്നു സൂചന. ഇതിനു ശേഷമാവും എ7എസ്-III യുടെ വരവ്. അടുത്ത മാസത്തോടെ സോണിയുടെ എ6500 എന്ന...
കുട്ടികള്‍ക്ക് വേണ്ടി നിക്കോണിന്റെ കൂള്‍പിക്‌സ് ക്യാമറ
കൂള്‍പിക്‌സ് ശ്രേണിയിലുള്ള പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയുമായി നിക്കോണ്‍. കുട്ടികള്‍ക്ക് പ്രിയങ്കരമായ ഡിസൈന്‍ ആണ് ഇതിന്റെ പ്രത്യേകത. അതു കൊണ്ടു താഴെ വീണാലൊന്നും പ്രശ്‌നമില്ലാത്ത വിധത്തില്‍ ഷോക്ക് പ്രൂഫ് നല്‍കിയിരിക്കുന്നു....
നിക്കോണ്‍ എഫ് മൗണ്ടിനായുള്ള ടോക്കിനോയുടെ വൈഡ് ലെന്‍സ്
നിക്കോണിന്റെ ഫുള്‍ ഫ്രെയിം ക്യാമറകള്‍ക്ക് വേണ്ടി ടോക്കിനോയുടെ 17-35എംഎം എഫ്4 പ്രോ എഫ്എക്‌സ് ലെന്‍സ് വിപണിയില്‍ ശ്രദ്ധ നേടുന്നു. ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്ക് യോജിച്ച വൈഡ് ആംഗിള്‍ സൂം ലെന്‍സാണിത്....
നിക്കോണിനു വേണ്ടി സാംയാങ്ങിന്റെ മൂന്നു ലെന്‍സുകള്‍
നിക്കോണിന്റെ എഫ് മൗണ്ട് ക്യാമറകള്‍ക്ക് വേണ്ടി ഒരെണ്ണവും ഇസഡ് മൗണ്ട് ലെന്‍സുകള്‍ക്ക് വേണ്ടി രണ്ടു മാനുവല്‍ ഫോക്കസിങ് ലെന്‍സുകളും സാംയാങ് പുറത്തിറക്കുന്നു.
നിക്കോണ്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, മൂന്നു പ്രോഗ്രാമുകള്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നു
നിക്കോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്ന ഫോട്ടോഗ്രാഫര്‍ തങ്ങളുടെ ചിത്രങ്ങളെ നിയന്ത്രിക്കുന്നതിനായി ആശ്രയിക്കുന്ന ക്യാപ്ചര്‍ എന്‍എക്സ്-ഡി, വ്യുഎന്എക്സ്-ഐ, പിക്ചര്‍ കണ്ട്രോള് യൂട്ടിലിറ്റി എന്നീ പ്രോഗ്രാമുകള്‍ ഇപ്പോള്‍ നിക്കോണ്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഇതില്‍ ഉണ്ടായിരുന്ന...
നിക്കോണിന്റെ പുതിയ മിറര്‍ലെസ് ലെന്‍സ് 24-70 എംഎം എഫ്2.8 എസിന്റെ കൂടുതല്‍ വിവരണവും ചിത്രങ്ങളും
ജപ്പാനിലെ യോക്കോഹാമയില്‍ നടക്കുന്ന സിപി പ്ലസ് ഫോട്ടോഗ്രാഫി ഷോയില്‍ നിക്കോണ്‍ തങ്ങളുടെ പുതിയ മിറര്‍ലെസ് ലെന്‍സ് അവതരിപ്പിച്ചു. ഇവിടെ നിന്നുള്ള കൂടുതല്‍ ചിത്രങ്ങളും വിവരണവുമാണ് ഇതോടൊപ്പമുള്ളത്. ഇസഡ് 24-70എംഎം എഫ്2.8...
നിക്കോണിന്റെ രണ്ടു കൂള്‍പിക്‌സ് ക്യാമറകള്‍ എ1000, ബി600 പുറത്തിറങ്ങുന്നു
നിക്കോണിന്റെ കൂള്‍പിക്‌സ് സീരിസിലുള്ള രണ്ടു കോപാംക്ട് ക്യാമറകള്‍ വിപണിയിലേക്ക്. മാര്‍ച്ച് ആദ്യം യുഎസില്‍ ഇറങ്ങുന്ന ക്യാമറകള്‍ വൈകാതെ ഇന്ത്യന്‍ വിപണിയിലുമെത്തും. എ1000, ബി600 എന്നീ മോഡലുകളില്‍ സൂപ്പര്‍ സൂമാണ് രണ്ടു...
നിക്കോണ്‍ ക്യാമറകളുടെ പുതിയ അപ്ഡേറ്റ് ഉടന്‍
ഇസഡ്6, ഇസഡ്7, ഡി5, ഡി850, ഡി500 എന്നീ ക്യാമറകളുടെ അപ്ഡേറ്റുകള് ഉടന്‍ പുറത്തിറക്കുമെന്ന് നിക്കോണ്‍. ഐ ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, സിഎഫ് മെമ്മറി കാര്‍ഡുകളിലെ എക്സ്പ്രസ്സ് സപ്പോര്‍ട്ട്, ഇസഡ്6, ഇസഡ്7 എന്നിവയിലെ...