Tag: nikon
മിറര്‍ലെസ് ക്യാമറകള്‍ക്ക് പറ്റിയ സൂം ലെന്‍സുമായി നിക്കോണ്‍
ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറകള്‍ക്ക് പറ്റിയ സൂം ലെന്‍സ് (24-70 എംഎം) നിക്കോണ്‍ അവതരിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രഖ്യാപിച്ച ലെന്‍സാണിത്. നിക്കോണിന്റെ ഇസഡ്6, ഇസഡ്7 ക്യാമറകള്‍ക്കാണ് ഇത് അനുയോജ്യം. നിക്കോണിന്റെ എഫ്...