Tag: nikon z6
മിഡ് ലെവല്‍ മിറര്‍ലെസ് ക്യാമറയുമായി നിക്കോണ്‍ വരുന്നു
മിറര്‍ലെസ് വിപണിയില്‍ ഇപ്പോള്‍ തന്നെ നിക്കോണിന്റെ പ്രകടമായ സാന്നിധ്യമുണ്ട്. Z സീരിസില്‍ പെട്ട രണ്ടു ക്യാമറകളാണ് വിപണിയില്‍ നിക്കോണിന്റെ താരമൂല്യം ഉയര്‍ത്തിയിരിക്കുന്നത്. ഇതില്‍ Z6 1800 ഡോളറിനുള്ളില്‍ പെട്ട ക്യാമറയാണ്. അതേസമയം, കുറച്ചു...