Tag: Sony E
സോണിയുടെ ഇ-ലെന്‍സ് ഇനി നിക്കോണില്‍ ഉപയോഗിക്കാം
ടെക്ക് ആര്‍ട്ട് പുറത്തിറക്കുന്ന ആദ്യത്തെ ഓട്ടോഫോക്കസ് അഡാപ്റ്ററിനു ചില പ്രത്യേകതകളുണ്ട്. സോണിയുടെ ലെന്‍സ് നിക്കോണില്‍ ഉപയോഗിക്കാന്‍ കഴിയുന്നുവന്നതാണ് പ്രത്യേകത. സോണിയുടെ ഇ-മൗണ്ട് ലെന്‍സുകള്‍ (സോണിക്കു വേണ്ടി മറ്റു കമ്പനികള്‍ നിര്‍മ്മിച്ചതില്‍ ഭൂരിഭാഗവും) നിക്കോണിന്റെ...