admin
ഗോപ്രോ ഹീറോ പ്ലസ് വിപണിയില്‍
വിലകുറഞ്ഞ ഒരു ആക്ഷന്‍ ക്യാമറ ഗോപ്രോ വിപണിയിലെത്തിക്കുന്നു. 200 ഡോളര്‍ (12500 രൂപ) ആണ് വില. സമീപകാലത്ത് ഗോപ്രോയ്ക്ക് വെല്ലുവിളിയായി മറ്റ് ചില കമ്പനികളും ആക്ഷന്‍ ക്യാമറകളുമായി രംഗത്തെത്തി. അതാണ് കുറഞ്ഞ വിലയ്ക്ക്...
ലൈറ്റ് മീറ്റര്‍. ഇതിനെ എക്‌സ്‌പോഷര്‍ മീറ്റര്‍ എന്നും പറയുന്നു
ഫോട്ടോ എടുക്കാന്‍ ഉദ്ദേശിക്കുന്ന ഫ്രെയിമിലെ വെളിച്ചം മനസ്സിലാക്കി ആ സാഹചര്യത്തിനു വേണ്ട എക്‌സ്‌പോഷര്‍ വാല്യു നിര്‍ണ്ണയിക്കുന്നതിനെയാണ് മീറ്ററിങ്ങ് എന്ന് പറയുന്നത്. ചിത്രം എടുക്കുന്ന രംഗത്ത് എത്ര പ്രകാശം ലഭ്യമാണ് എന്നളക്കുന്ന ഉപകരണമാണ് പ്രകാശമാപിനി...
ചിത്രങ്ങള്‍ക്കൊന്നും അടിക്കുറിപ്പുകള്‍ ആവശ്യമില്ലെന്നതാണ് സന്ദീപ് മാറാടി എന്ന ഫോട്ടോഗ്രാഫറെ വ്യത്യസ്തനാക്കുന്നത്.
പൊളിച്ചെഴുതുന്ന സൗന്ദര്യം ലളിതമാണ് സന്ദീപിന്റെ ചിത്രങ്ങള്‍; ലാളിത്യത്തിന്റെ സൗന്ദര്യമാണ് മുഖമുദ്ര. നിറങ്ങളുടെ കാര്യത്തിലാണെങ്കിലും ,ഫ്രെയിമിങ്ങിന്റെ കാര്യത്തിലാണെങ്കിലും, അങ്ങനെ തന്നെ. എന്നാല്‍ അവയ്‌ക്കൊക്കെയും അഭൗമികമായ ഒരു സൗന്ദര്യമുണ്ട്. അതാണ് ഏതൊരു ആസ്വാദകനെയും...
പക്ഷികളുടെ കൂട്ടുകാരി രാധിക രാമസ്വാമി ഭരത്പൂര്‍ പക്ഷിസങ്കേതത്തെക്കുറിച്ച് ഫോട്ടോവൈഡിനോട്
പക്ഷികളോടു കൂട്ടുകൂടി, പാട്ടുകേട്ടു പാട്ടുപാടി അവരുടെ ചിത്രങ്ങളെടുത്ത് രാധിക പക്ഷികളുടെ സ്വന്തം ഫോട്ടോഗ്രാഫറാവുന്നു. ഓരോ ചിത്രങ്ങളുടെയും നിറയഴക് ആരെയും വിസ്മയിപ്പിക്കും. ഈ പക്ഷികളുടെ സൗന്ദര്യം ഇത്രമേല്‍ മോഹനമാണെന്നു ഇതിനു മുമ്പു തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആണയിടും
ചിത്രങ്ങളും...
ആത്മവിശ്വാസം കൈവിടരുത്
ആധുനികകാലത്ത് ഏതാണ്ടെല്ലാവരും ഫോട്ടോഗ്രാഫര്‍മാരാണ്. മൊബൈല്‍ ഫോണിന്റെ വരവോടെ ശിശു മുതല്‍ വൃദ്ധര്‍ വരെ ഫോട്ടോഗ്രാഫര്‍. പണ്ട് അങ്ങനെയായിരുന്നില്ല. ഫോട്ടോഗ്രാഫര്‍ എന്നാല്‍ ആ രംഗത്ത് പരിണിത പ്രജ്ഞനായ ഒരാള്‍ ആയിരുന്നു. വിവാഹഫോട്ടോഗ്രാഫി ജനങ്ങളുടെ ഇടയില്‍...
പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാജന്‍ പോളിന്റെ ഷൂട്ടിംഗ് അനുഭവം എം.ടി
സജി എണ്ണയ്ക്കാട് മലയാളത്തിന്റെ പുണ്യം എം.ടി. എം.ടി.എന്ന രണ്ടക്ഷരം ഒരു സാംസ്‌കാരിക ചിഹ്നം തന്നെയായിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. മലയാളത്തിന്റെ സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ, മാധ്യമ മണ്ഡലങ്ങളില്‍ സൂര്യശോഭയോടെ തിളങ്ങിനിന്ന വ്യക്തിത്വം. എഴുതിയതെല്ലാം...