രാജമല മേല്‍…

1
2518
വരയാടുകളുടെ മനോഹരമായ ഒരു ചിത്രം. വരയാടിന്റെ ആവാസവ്യവസ്ഥ ചിത്രത്തില്‍ കരുതലോടെ കൈകാര്യം ചെയ്തിരിക്കുന്നു. ഫോര്‍ ഗ്രൗണ്ട്, മിഡില്‍ ഗ്രൗണ്ട്, ബാക്ക് ഗ്രൗണ്ട് എന്നിങ്ങനെയുള്ള അടിസ്ഥാന ഫോട്ടോഗ്രാഫി തത്വങ്ങള്‍ ഉള്‍ക്കൊണ്ട ഒരു ചിത്രം. വരയാട് എന്ന സബ്ജക്ടും വന്യതയുടെ പശ്ചാത്തലവും ചിത്രത്തിനു മിഴിവേകുന്നു.

1 COMMENT

  1. I enjoy what you guys are usually up too. Such clever work and coverage!
    Keep up the awesome works guys I’ve added you guys to my personal blogroll.
    I am sure this paragraph has touched all the internet users,
    its really really pleasant piece of writing on building
    up new webpage. I could not resist commenting. Exceptionally well written!

LEAVE A REPLY

Please enter your comment!
Please enter your name here