നോക്കുന്തോറും അകന്നകന്നു പോകുന്ന കാഴ്ചകള്‍ വിഭ്രമാത്മകമാണ്.മലമുകളില്‍ നിന്നും വിദൂരമായ ഇത്തരം കാഴ്ചകള്‍ ആരെയും വിസ്മയിപ്പിക്കും. നീലാകാശവും പറന്നകലുന്ന മേഘങ്ങളും, നിഴല്‍ വീണ ഭൂമിയും ഒത്തുചേര്‍ന്ന ചിത്രം. ഫോട്ടോഗ്രാഫര്‍ക്ക് ഇത് തുടക്കമായിക്കണ്ട് ഇനിയും മുന്നോട്ടു പോകാം.