ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം:

0
1839
മഞ്ഞുപെയ്യുന്ന ക്രിസ്തുമസ് തണുപ്പില്‍ ബത്ലഹേം പുല്‍കൂടിന്റെ ഓര്‍മകളുണര്‍ത്തി വത്തിക്കാനില്‍നിന്നുമാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. അനുയായികളെ ആശീര്‍വദിക്കാന്‍ കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ പോപ്പ് എത്തുന്നതാണ് സന്ദര്‍ഭം. ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന വിവിധ വര്‍ണ്ണത്തിലുള്ള കുടകള്‍ സമ്മാനിച്ച മനോഹരമായ ഒരു ദൃശ്യം. നല്ല ലൈറ്റപ്പില്‍, വൈഡ് ആങ്കിള്‍ കോമ്പോസിഷനില്‍ പകര്‍ത്തിയിരിക്കുന്ന ചിത്രം.
ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം:

LEAVE A REPLY

Please enter your comment!
Please enter your name here