പ്രകൃതിയൊരുക്കിയ വഴിയും ചാലും….

0
2185
ഒരു പാലക്കാടന്‍ പ്രദേശമെന്നു തോന്നിപ്പിക്കുന്ന പ്രകൃതിചിത്രം. ഈ പ്രകൃതി ദൃശ്യത്തില്‍ കോമ്പോസിഷന്റെ അടിസ്ഥാന തത്വമായ റൂള്‍ ഓഫ് തേര്‍ഡ്‌സ് ഉപയോഗിച്ചിരുന്നെങ്കില്‍ ചിത്രം കുറെക്കൂടി ഗംഭീരമായേനേം.എന്നാല്‍ പ്രകൃതി കാഴ്ചയും അസ്തമയ പ്രഭയും കൊണ്ടുവരാന്‍ ഫോട്ടോഗ്രാഫര്‍ക്ക് കഴിഞ്ഞു. ഇനിയും നല്ല ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമം തുടരുക. ആശംസകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here