തീരമണഞ്ഞ്

0
1513

തീരമണഞ്ഞ് : കരയും, കായലും, തീരവും, ആകാശവും എല്ലാം ചേര്‍ന്നിണങ്ങിയ ഒരു നല്ല കാഴ്ച. എന്നാല്‍ ചിത്രത്തിന്റെ ഏറ്റവും താഴ്ഭാഗത്തു കാണുന്ന ബോട്ടും, കരിങ്കല്‍ ഭിത്തിയും ഒഴിവാക്കിയാല്‍ കുറച്ചുകൂടി മനോഹരമാകുമായിരുന്നു. അഭിനന്ദനങ്ങള്‍.
വൈകിട്ട് കോഴിക്കോട് കോതി പാലത്തിനു മുകളില്‍ നിന്നെടുത്തത്

ഫോട്ടോ വൈഡ് മാഗസിന്റെ ഗലേറിയയിലേക്ക് തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച ചിത്രങ്ങളാണ് ഇവിടെ പബ്ലീഷ് ചെയ്യുന്നത്.

ഗലേറിയയിലേക്ക്ചിത്രങ്ങള്‍
galleria@fotowideonline.com എന്ന ഇ മെയിലില്‍ അയക്കണം. ചിത്രങ്ങള്‍ 22 സെ.മീ ഹൊറിസോണ്ടല്‍ അല്ലെങ്കില്‍വെര്‍ട്ടിക്കല്‍ ഉണ്ടായിരിക്കണം. 300 ഡി.പി.ഐ റസല്യൂഷന്‍ ഇല്ലാത്തവ പരിഗണിക്കുന്നതല്ല.ഫയല്‍ ഇന്‍ഫോയില്‍ ചിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കണം. ചിത്രത്തിനോടൊപ്പം നിങ്ങളുടെ വ്യക്തമായ വിലാസവും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൂടി അയയ്ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here