സോണി ഫോട്ടോഗ്രാഫി അവാര്‍ഡിനുള്ള ചിത്രങ്ങള്‍ ഷോട്ട് ലിസ്റ്റ് ചെയ്തു. 195 രാജ്യങ്ങളില്‍ നിന്നായി 3,26,000 ചിത്രങ്ങളാണ് പുരസ്‌ക്കാരത്തിനായി മത്സരിച്ചത്. ലണ്ടനില്‍ ഏപ്രില്‍ 17 നാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. ഓപ്പണ്‍ ആന്‍ഡ് യൂത്ത് ഫോറത്തില്‍ വിവിധ വിഭാഗത്തിലായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here