ഫോട്ടോഗ്രാഫർമാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമായി പ്രിന്റെടുക്കാവുന്ന ഫ്യൂജി സബ്ളിമെന്റേഷൻ
എ എസ് കെ 300, പ്രിൻറർ ആകർഷണീയമായ ഓഫറിൽ കേരള മാർക്കറ്റിൽ എത്തിയിരിക്കുന്നു..ഓഫറുകൾക്കും കൂടുതൽ വിവരങ്ങൾക്കും .9447328907,8848360 361,8588839829 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഫോട്ടോഗ്രാഫർമാർ വിശ്വസ്തതയോടെ ഉപയോഗിക്കുന്ന ഒരു പ്രിന്ററാണ് എ എസ് കെ 300,. ഇനിയും കൂടുതൽ ഫോട്ടോഗ്രാഫർമാരിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരളത്തിൽ ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 19 വരെയോ അല്ലെങ്കിൽ സ്റ്റോക്ക് തീരുന്നതുവരെയോ ആയിരിക്കും ഈ ഓഫറെന്ന് കമ്പനിയുടെ കേരളത്തിലെ പ്രതിനിധി ബിജുകുമാർ ഫോട്ടോ മൈ ഡിനോട് പറഞ്ഞു. ഉയർന്ന നിലവാരമുള്ള മോഡ്, മികച്ച പ്രിന്റിംഗ്, പ്രത്യേക പ്രോസസ്സിംഗ്, കോംപാക്ട് വലിപ്പം, എ 3 പേപ്പർ, കുറഞ്ഞ മഷി ചിലവ് തുടങ്ങിയവയാണ് പ്രത്യേകതകളായി പറയുന്നത്.