Home LENSES സോണിയുടെ ഇ-മൗണ്ട് ക്യാമറകള്‍ക്ക് യോജിച്ച വില കുറഞ്ഞ ലെന്‍സുമായി മീകെ

സോണിയുടെ ഇ-മൗണ്ട് ക്യാമറകള്‍ക്ക് യോജിച്ച വില കുറഞ്ഞ ലെന്‍സുമായി മീകെ

1711
0
Google search engine

ബജറ്റ് ലെന്‍സുകള്‍ക്ക് പേരുകേട്ടതാണ് മീകെ. ചൈനീസ് കമ്പനിയായതു കൊണ്ട് നിലവാരം കുറവാണെന്നൊന്നും കരുതണ്ട. നല്ല റിസല്‍ട്ട് നല്‍കുന്നുണ്ട് ഈ ലെന്‍സ്. പോര്‍ട്രെയിറ്റ്, ലാന്‍ഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫിക്ക് അനുയോജ്യം. മറ്റു ലെന്‍സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വിലക്കുറവാണ് അവരുടെ സവിശേഷത. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് 85എംഎം എഫ്1.8 ഫുള്‍ ഫ്രെയിം ലെന്‍സാണ്.

സോണിയുടെ ഇ-മൗണ്ട് ക്യാമറകള്‍ക്ക് യോജിച്ച മാനുവല്‍ ഫോക്കസ് ലെന്‍സാണിത്. ഒമ്പത് ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രം ഉണ്ട് ഇതില്‍. ആറു ഗ്രൂപ്പുകളിലായി ഒമ്പത് എലമെന്റുകളിലാണ് ഇതിന്റെ ഒപ്റ്റിക്‌സ് നിര്‍മ്മിതി. 67 എംഎം ഫില്‍ട്ടര്‍ ത്രെഡാണ് ഇതിനുള്ളത്. 28.5 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂവും ഇതിനു ലഭിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here