ഡ്രോണ്‍ ഫോട്ടോഗ്രാഫി മത്സരത്തിലെ ഏറ്റവും മികച്ച ഷോട്ടുകള്‍.61 MB ഫുള്‍ ഫ്രെയിം സിമോസ് സെന്‍സറുമായി എത്തുന്ന സോണിയുടെ പുതിയ
മാര്‍ലെസ് ക്യാമറ.
a7 R IV നെക്കുറിച്ചുള്ള റിപ്പോര്‍ട്ട്.കാനോണിന്റെ ആദ്യ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ EOSR.
ഫേസ് ആപ്പ്.
പുത്തന്‍ ലെന്‍സുകള്‍.ഫ്യൂജി GFX100 ഇന്ത്യയില്‍.
ശക്തമായ എഡിറ്റോറിയല്‍.
ഫോട്ടോഗ്രാഫിയിലെ മികച്ച പ്രോഡക്ടുകളെക്കുറിച്ചറിയാന്‍ ഫോട്ടോ വൈഡ്.
ഇനിയും നിങ്ങള്‍ ഫോട്ടോ വൈഡ് തപാല്‍ വരിക്കാരനായില്ലേ? ഇതാ ഒരു സുവര്‍ണാവസരം.
ഓണം സ്‌പെഷ്യല്‍ പതിപ്പ് വിലയില്‍ മാറ്റമില്ലാതെ പോസ്റ്റല്‍ വരിക്കാര്‍ക്ക് ലഭിക്കുന്നു. ഇന്നു തന്നെ വരിക്കാരാകുക.
പോസ്റ്റല്‍ വരിക്കാരായി പോസ്റ്റല്‍ ആനുകൂല്യങ്ങള്‍ നേടൂ.
ഫോട്ടോഗ്രാഫര്‍മാരുടെ വേദഗ്രന്ഥമായ ഫോട്ടോവൈഡ് മാഗസിന്‍ കഴിഞ്ഞ 23 വര്‍ഷമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്നു.
നല്ല ഫോട്ടോഗ്രാഫര്‍മാര്‍ എല്ലാം ഫോട്ടോവൈഡിന്റെ വായനക്കാരാണ്.
നിങ്ങള്‍ ഫോട്ടോവൈഡിന്റെ വായനക്കാരനല്ലെങ്കില്‍ പോസ്റ്റല്‍ വരിക്കാരനായി ഫോട്ടോവൈഡിന്റെ ഒരു കുടുംബാംഗമാകാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം.
പോസ്റ്റല്‍ വരിക്കാരാകുന്നവര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍. 1 വര്‍ഷത്തേക്ക് 12 ലക്കം 600 രൂ .അടയ്ക്കുമ്പോള്‍ 13 ലക്കം ലഭിക്കുന്നു.
2 വര്‍ഷത്തേക്ക് 24 ലക്കം 1200 രൂ. അടയ്ക്കുമ്പോള്‍ 27 ലക്കം ലഭിക്കുന്നു.
വാര്‍ഷിക വരിക്കാര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്കുന്നു.
ടോപ് പ്രൊഡക്ടുകളുടെയും ഡീലര്‍മാരുടെയും പരസ്യങ്ങള്‍ നല്കുന്ന പ്രസിദ്ധീകരണം.
പോസ്റ്റല്‍ വരിക്കാരാവാന്‍ ഇന്നു തന്നെ നിങ്ങളുടെ വിലാസം 9495923155 എന്ന നമ്പറിലേക്ക് SMS /whats app ചെയ്യുക –