സോണിയുടെ എ9 എന്ന ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയുടെ പുതിയ വേര്‍ഷന്‍ (Sony a9 II) അടുത്ത മാസം വിപണിയിലെത്തും. ഫോട്ടോ ജേര്‍ണലിസ്റ്റുകളെ പ്രത്യേകിച്ച് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫിക്കു വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ക്യാമറയാണിത്. ഒടുത്തവര്‍ഷം നടക്കുന്ന ഒളിമ്പിക്‌സിനു മുന്നോടിയായി അവതരിപ്പിക്കുന്ന മോഡല്‍ എന്നാണ് ഇതിനെക്കുറിച്ച് സോണി പറയുന്നത്.
ബയോണ്‍സ് എക്‌സ് ഇമേജ് പ്രോസ്സസ്സിങ് എന്‍ജിനാണ് ഇതിലുള്ളത്. ഇമേജ് പ്രോസ്സസ്സിങ്, ഫേസ് ഡിറ്റക്ഷന്‍, വര്‍ദ്ധിപ്പിച്ച സ്പീഡ് തുടങ്ങി നിരവധി പ്രത്യേകതകളും കൗതുകങ്ങളും സോണി ഇതില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു. മോയിസ്റ്റര്‍/ ഡസ്റ്റ് അപ്‌ഗ്രേഡ് ഡിസൈന്‍ ഉള്‍പ്പെടെയുള്ള അധിക ഫീച്ചറുകളും ഇതിലുണ്ട്. 24 എംപി സെന്‍സര്‍ തന്നെയാണ് ഇതിലുമുള്ളത്. 4500 യുഎസ് ഡോളറാണ് വിലയായി നിശ്ചയിച്ചിട്ടുള്ളത്. ഈ ക്യാമറയുടെ വിശേഷങ്ങള്‍ അടുത്ത ലക്കം ഫോട്ടോവൈഡില്‍ വായിക്കാം.
Refined Build and Operability
- Upgraded BIONZ X™ image processing engine gains maximum benefit from the sensor’s fast readout speed; processor works with front-end LSI to enhance speed in AF/AE detection, image processing, face detection and accuracy, and more
- Upgraded dust and moisture resistant design to meet the needs of professionals in even the most challenging outdoor conditions; stronger sealing provided at all body seams as well as the battery compartment cover and media slot
- Latest developed image-processing algorithm reduces noise in the medium-to-high sensitivity range while improving subjective resolution and image quality
- 5-axis optical in-body image stabilization system that provides a shutter speed advantage of 5.5 steps
- Improved grip configuration for even greater comfort and sure hold; compatible with Sony VG-C4EM Vertical Grip
- Improved button design and feel; increased diameter and feedback of the ‘AF-ON’ button; a refined multi-selector joystick design; an exposure compensation dial lock button; and a redesigned shape and new position for the rear dial
- Redesigned shutter mechanism to suppress even the slightest movement that can cause image blur; tested for durability in excess of 500,000 shutter cycles
- USB Type-C™ connector that supports fast USB 3.2 Gen 1 data transfer
- Dual media slots that are both compatible with UHS-I and UHS-II SD cards, allowing higher overall capacity and faster read/write speeds
- Digital audio interface has been added to the camera’s Multi Interface Shoe™ (MI Shoe), enabling the new ECM-B1M Shotgun Microphone or XLR-K3M XLR Adaptor Kit to be connected directly to the MI Shoe for cleaner, clearer audio recordings