Home ARTICLES ഫോട്ടോഗ്രാഫര്‍ കരുതിയിരിക്കുക, ഹാക്കര്‍മാര്‍ നിങ്ങള്‍ക്കു പിന്നാലെ…

ഫോട്ടോഗ്രാഫര്‍ കരുതിയിരിക്കുക, ഹാക്കര്‍മാര്‍ നിങ്ങള്‍ക്കു പിന്നാലെ…

1913
0
Google search engine

കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാരെ ലക്ഷ്യമിട്ട് ഇന്റര്‍നെറ്റ് ഹാക്കര്‍മാര്‍. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ അടുത്തകാലത്തായി സംസ്ഥാനത്തു നിന്നും റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കാര്യങ്ങളുടെ ഗൗരവും പലര്‍ക്കും മനസ്സിലായത്. ഫോട്ടോഗ്രാഫര്‍മാരില്‍ മിക്കവരുടെയും ഇന്റര്‍നെറ്റ് ഡിജിറ്റല്‍ അജ്ഞത മുതലെടുത്താണ് ഇവരുടെ പ്രവര്‍ത്തനം. നിങ്ങളുടെ ചിത്രങ്ങള്‍ വീഡിയോകള്‍ എന്നിവ തുറക്കാന്‍ കഴിയാത്ത വിധം ചിത്രപ്പൂട്ട് ഇട്ട് അടയ്ക്കുകയും പിന്നീട് തുറന്നു തരുന്നതിനു വേണ്ടി പണം ആവശ്യപ്പെടുകയുമാണ് ഇവരുടെ ലക്ഷ്യം.

ഇതിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും, എങ്ങനെ ഇവരുടെ ചതിയില്‍ നിന്നും രക്ഷപ്പെടാമെന്നതിനെക്കുറിച്ചും ഡിസംബര്‍ ലക്കം ഫോട്ടോവൈഡ് മാസികയിലെ കവര്‍ സ്‌റ്റോറിയില്‍ വായിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here