മൊസ സ്ലൈപോഡ്, മോട്ടോറൈസ്ഡ് ക്യാമറ സ്ലൈഡര്‍ വിപണിയില്‍ ശ്രദ്ധേയം

0
1974

ക്യാമറയെ എങ്ങനെ വേണമെങ്കിലും മൂവ് ചെയ്യാവുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്ത് അവതരിപ്പിച്ചിരിക്കുന്ന സ്ലൈഡര്‍ വിപണിയില്‍. സ്ലൈപോഡ് എന്നാണ് ഇതിന്റെ പേര്. ലംബമായും തിരശ്ചീനമായും ഷോട്ടുകള്‍ ഏതു വിധത്തില്‍ വേണമെങ്കിലും പകര്‍ത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് മോണോ പോഡ് ആയോ, ക്യാമറ ജിബ് ആം ആയോ ഉപയോഗിക്കാം. മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഏറ്റവും നല്ലൊരു ഉപാധിയാണിത്. നിഖിതാ ഡിസ്ട്രിബ്യൂട്ടേഴ്‌സാണ് വിതരണക്കാര്‍. ഇന്ത്യയില്‍ ഇതിന് 23990 രൂപ വിലയ്ക്ക് ലഭ്യമാവും.

Distributed by Nikita Distributors, 020-66050608

LEAVE A REPLY

Please enter your comment!
Please enter your name here