Home News ലോക്ക് ഡൗണ്‍ ഇളവ്: ഫോട്ടോ സ്റ്റുഡിയോകള്‍ തുറക്കാം

ലോക്ക് ഡൗണ്‍ ഇളവ്: ഫോട്ടോ സ്റ്റുഡിയോകള്‍ തുറക്കാം

1039
0
Google search engine

കോവിഡ്-19 കണ്‍ടെയ്ന്‍മെന്റ് ഇളവുകളുടെ ഭാഗമായി ഫോട്ടോ സ്റ്റുഡിയോകള്‍ ഡി കാറ്റഗറി പ്രദേശങ്ങളില്‍ ഒഴികെ അനുവദനീയമായ ദിവസങ്ങളില്‍ തുറക്കാവുന്നതാണെന്ന് അറിയിച്ചു. എ കാറ്റഗറി പ്രദേശങ്ങളില്‍ എല്ലാ ദിവസവും ബി, കാറ്റഗറി പ്രദേശങ്ങളില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും സി കാറ്റഗറി പ്രദേശങ്ങളില്‍ വെള്ളിയാഴ്ച മാത്രവും രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെ സ്റ്റുഡിയോകള്‍ക്ക് പ്രവര്‍ത്തിക്കാം. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറക്കാനാണ് അനുമതി നൽകിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here