ഫോട്ടോഗ്രാഫർമാരുൾപ്പെടെയുള്ള കലാകാരന്മാർക്ക് സഹകരണ സംഘം: മന്ത്രി വി.എൻ.വാസവൻ

0
324

ഫോട്ടോഗ്രാഫര്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ക്ക് സഹകരണസംഘം രൂപീകരിക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍. ഫോട്ടോവൈഡ് യുട്യൂബ് ചാനലുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് ഇക്കാര്യം മന്ത്രി വെളിപ്പെടുത്തിയത്. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here