Home News Fujifilm X-T4 കമ്പനിയുടെ ഏറ്റവും പുതിയ APS-C മിറർലെസ് ക്യാമറ

Fujifilm X-T4 കമ്പനിയുടെ ഏറ്റവും പുതിയ APS-C മിറർലെസ് ക്യാമറ

336
0
Google search engine

Fujifilm X-T4 കമ്പനിയുടെ ഏറ്റവും പുതിയ APS-C മിറർലെസ് ക്യാമറയാണ്. ഇൻ-ബോഡി സ്റ്റെബിലൈസേഷൻ, വേഗതയേറിയ ഷൂട്ടിംഗ്, മെച്ചപ്പെട്ട ഓട്ടോഫോക്കസ്, ഒരു വലിയ ബാറ്ററി എന്നിവ നൽകുന്നു. ഫ്യൂജി കമ്പനി പ്രതിനിധി ഡിപിൻ കുമാർ പ്രതിപാദിക്കുന്നു. സംശയങ്ങൾ കമൻ്റ് ബോക്സിൽ എഴുതുക. +918588805951 നമ്പറിൽ വിളിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here