Home News ഫോട്ടോവൈഡ് മാഗസിൻ നവംബർ ലക്കം FOTOWIDE MAGAZINE 25th YEAR OF PUBLISHING

ഫോട്ടോവൈഡ് മാഗസിൻ നവംബർ ലക്കം FOTOWIDE MAGAZINE 25th YEAR OF PUBLISHING

328
0
Google search engine

ഫോട്ടോവൈഡ് മാഗസിൻ നവംബർ ലക്കം വിപണിയിൽ. മികച്ച വിഭവങ്ങൾ, സോണി A 7 ട 111 VS ഫ്യൂജിX – T 4 എക്സ്ക്ലൂസീവ്, ഫോട്ടോഗ്രാഫർമാരുടെ സ്വപ്നം. കുറഞ്ഞ വിലയ്ക്ക് മീഡിയം ഫോർമാറ്റ് ക്യാമറ, നിക്കോൺ Z, സോണിA 7 IV എന്നിവയെക്കുറിച്ച്, സുനിൽ ഇൻഫ്രെയിമിൻ്റെ അഭിമുഖം ,സ്റ്റിൽ ലൈഫിൽ നിന്ന് ടേബിൾ ടോപ് ഫോട്ടോഗ്രാഫി ,വി.എം.സുധീരൻ മറക്കാനാവാത്ത ചിത്രങ്ങളിലൂടെ ഫോട്ടോ വൈഡിൽ, ഈവ് അർനോൾഡ് എന്ന ഫാഷൻ ഫോട്ടോഗ്രാഫർ, ഗലേറിയ, ലാസ്റ്റ് ഫ്രെയിം തുടങ്ങിയ സ്ഥിരം പംക്തികളും. പോസ്റ്റൽ വരിക്കാരാകുവാൻ 9495923155 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here