Home News മാര്‍ച്ച് ലക്കം ഫോട്ടോവൈഡ് മാഗസിന്‍ വിപണിയില്‍

മാര്‍ച്ച് ലക്കം ഫോട്ടോവൈഡ് മാഗസിന്‍ വിപണിയില്‍

342
0
Google search engine

ലെന്‍സുകളുടെ പുത്തന്‍ ശ്രേണി വിപണിയില്‍. വിവിധ കമ്പനികള്‍ പുറത്തിറക്കിയ വിവിധ ഫോര്‍മാറ്റിലുള്ള ലെന്‍സുകളെക്കുറിച്ചുള്ള വാര്‍ത്തകളും വിശകലനങ്ങളുമാണ് ഫോട്ടോവൈഡ് മാഗസിന്റെ മാര്‍ച്ച് ലക്കത്തിന്റെ പ്രത്യേകത. വിവിധ ഉത്പന്നങ്ങളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഈ ലക്കം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒപ്പം പാനാസോണിക്ക്, ഒളിമ്പസ് എന്നിവരുടെ പുതിയ ക്യാമറകളും വിപണിയിലേക്ക് എത്തുന്നു.

മറക്കാനാവാത്ത ചിത്രത്തില്‍ പ്രശസ്ത ഡോക്ടര്‍ ഡോ.വി.പി.ഗംഗാധരന്‍ സംസാരിക്കുന്നു. മൈക്ക് മെസൂല്‍ എന്ന ലോകപ്രശസ്ത ഫോട്ടോഗ്രാഫറുടെ അഭിമുഖത്തിന്റെ പരിഭാഷയും ഈ ലക്കം ചേര്‍ത്തിരിക്കുന്നു. കൂടാതെ പതിവ് പംക്തികളും.

ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം SMS or WhatsApp ചെയ്യുക.

തഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ലക്കത്തിന്റെയും പഴയ ലക്കങ്ങളുടെയും പ്രിവ്യൂ കാണാം. https://www.magzter.com/magazines/listAllIssues/8012

LEAVE A REPLY

Please enter your comment!
Please enter your name here