Home News കാനോൺ ഇങ്ക് ജെറ്റ് ഫോട്ടോ പ്രിന്ററുകൾക്ക് പ്രിയമേറുന്നു

കാനോൺ ഇങ്ക് ജെറ്റ് ഫോട്ടോ പ്രിന്ററുകൾക്ക് പ്രിയമേറുന്നു

444
0
Google search engine

കാനോൺ  ഫോട്ടോ പ്രിന്ററുകളായ PIXMA G570, PIXMA G 670 എന്നിവയ്ക്ക് ഫോട്ടോഗ്രാഫർമാർക്കിടയിൽ പ്രിയമേറുന്നു. സ്റ്റുഡിയോ ഫോട്ടോഗ്രാഫർമാർക്ക് ഫോട്ടോ ക്വാളിറ്റി ലഭിക്കുന്നതു കൊണ്ടാണ് ഇതിന് പ്രിയമേറുന്നത്. മറ്റു പ്രിന്ററുകളെ അപേക്ഷിച്ച് 6 കളറുകളും അതിന്റെ യഥാർത്ഥ ഷേഡുകളും ലഭിക്കുന്നു. കൂടാതെ 3800  6 X 4 പ്രിന്റുകൾ ഇതിൽ ലഭ്യമാണ്. മറ്റു പ്രിന്ററുകളിൽ 2000 ത്തിൽ താഴെ പ്രിന്റുകളെ ലഭ്യമാകുന്നുള്ളൂ. ഇങ്കിന്റെ വിലയിലും മറ്റുള്ള പ്രിന്ററുകളെ അപേക്ഷിച്ച് ഗണ്യമായ വില കുറവ് ഉണ്ട്. കാനോൺ പ്രിന്ററുകളുടെ ഹെഡുകൾ കസ്റ്റമേഴ്സിനു തന്നെ മാറ്റാവുന്നതാണ്.ഹെഡിന് 1500 രൂപയേ വിലയുള്ളൂ. എന്നാൽ മറ്റു കമ്പനികളുടെ പ്രിന്റർ ഹെഡുകൾക്ക് കംപ്ലയിന്റു വന്നാൽ സർവീസ് സെന്ററുകളിൽ പോകുകയും വേണം 9000 രൂപയോളം ഹെഡിന് വിലയും വരും. കാനോൺ പ്രിന്ററിന്റെ ഇങ്ക് മാറ്റുവാനും എളുപ്പമാണ്. രണ്ടു പ്രിന്ററുകൾക്കും വയർലെസ് സജ്ജീകരണവും G670 പ്രിന്ററിന് സ്കാനറും ഉണ്ട്. PIXMA G570 MRP Rs. 19,490/-  PIXMA  G670 MRP . Rs.24,800/-ഡീലർമാരിൽ നിന്നും ഇതിലും വിലക്കുറവിൽ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here