എല്ലാവര്‍ക്കും ഓണാശംസകള്‍

0
199

ഫോട്ടോവൈഡ് മാഗസിന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയംനിറഞ്ഞ ഓണാശംസകള്‍. പുതിയ ലക്കം മാസിക ഓണപതിപ്പായാണ് പുറത്തിറക്കിയിരിക്കുന്നത്. വിലയില്‍ മാറ്റമില്ലാതെ, കൂടുതല്‍ പേജുകളും കൂടുതല്‍ ലേഖനങ്ങളും ഉള്‍പ്പെടുത്തിയതാണ് ഇത്തവണ ഓണപതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.. മാസിക കൃത്യസമയത്ത് തന്നെ വിപണിയില്‍ എത്തിയിട്ടുണ്ട്, പോസ്റ്റല്‍ വരിക്കാര്‍ക്ക് മാസിക ഒന്നാം തീയതി തന്നെ അയച്ചിട്ടുണ്ട്. ഓണപതിപ്പിലെ വിവരങ്ങളെക്കുറിച്ച് അറിയാന്‍ ഫോട്ടോവൈഡ് മാഗസിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.
മാഗസിന്റെ പോസ്റ്റല്‍ വരിക്കാരനാകുവാന്‍ 9495923155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം വാട്‌സാപ്പ് ചെയ്യുക.വാര്‍ഷിക വരിസംഖ്യ 600രൂപ. രണ്ട് വര്‍ഷത്തേക്ക് 1200 രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here