ഫൈനാര്‍ട്‌സ് ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള കവര്‍ സ്റ്റോറിയുമായി ഫോട്ടോവൈഡ് മാഗസിന്‍ മാര്‍ച്ച് ലക്കം വിപണിയില്‍. കാനോണിന്റെ ആര്‍8, ആര്‍50 ക്യാമറകളെക്കുറിച്ചുള്ള വിവരണവും ഉള്‍പ്പെടുത്തിയിരിക്കുന്നു. വ്‌ളോഗര്‍മാര്‍ക്ക് യോജിച്ച ആര്‍ 50 എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്നതിന്റെ റിവ്യവും ഇത്തവണ വായിക്കാം. കൂടാതെ ലെന്‍സുകള്‍, ഡിജെയുടെ പുതിയ മിനി ഡ്രോണ്‍ എന്നിവയുടെ വിശേഷങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
വീഡിയോ ഫോക്കസിങ്ങ് മെച്ചപ്പെടുത്താനുള്ള എളുപ്പവഴി പ്രതിപാദിക്കുന്ന ലേഖനമാണ് മറ്റൊരു മുതല്‍ക്കൂട്ട്. ഒപ്പം നാഷണല്‍ ജ്യോഗ്രാഫിക്ക് സൊസൈറ്റി പ്രസിദ്ധീകരിച്ച കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളും വിവരണങ്ങളും കാണാം. പുറമേ, ഗലേറിയ, മറക്കാനാവാത്തവര്‍, ഫോട്ടോഗ്രാഫി ചരിത്രം, ലാസ്റ്റ് ഫ്രെയിം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഫോട്ടോ വൈഡ് മാഗസിൻ പോസ്റ്റലായി ലഭിക്കുവാൻ ബന്ധപ്പെടുക: 9495923155
ഫേസ് ബുക്ക് പേജിലെ വാർത്തകൾ അറിയാൻ👇 *ലൈക്ക് ചെയ്യാൻ മറക്കല്ലേ. https://facebook.com/fotowide
ഫോട്ടോവൈഡ് ന്യൂസിന്റെ വാർത്തകൾ ലഭിക്കുവാനുള്ള വാട് സാപ്പ് ഗ്രൂപ്പിൽ ഇതുവരെ ചേരാത്തവർക്ക് ചേരുവാനുള്ള ലിങ്ക് 👇
https://chat.whatsapp.com/D2T4PZBJMCL9TyeRvT5ylN
ഫോട്ടോ വൈഡ് മാഗസിന്റെ മുൻ ലക്കങ്ങൾ കാണുവാൻ 👇
https://www.magzter.com/magazines/listAllIssues/8012
🎞️YouTube
https://youtube.com/channel/UC0uZZYrupTfmcW0My_DFaWw