Home FEATURED ഫോട്ടോവൈഡ് മാഗസിന്‍ ഏപ്രില്‍ ലക്കം പുറത്തിറങ്ങി, ചാറ്റ് ജിപിടി കവര്‍‌സ്റ്റോറി

ഫോട്ടോവൈഡ് മാഗസിന്‍ ഏപ്രില്‍ ലക്കം പുറത്തിറങ്ങി, ചാറ്റ് ജിപിടി കവര്‍‌സ്റ്റോറി

180
0
Google search engine

ഫോട്ടോവൈഡ് മാഗസിന്‍ ഏപ്രില്‍ ലക്കം പുറത്തിറങ്ങി. ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിവിദ്യ ചാറ്റ്ജിപിടി ഫോട്ടോഗ്രാഫിയെ എങ്ങനെ ബാധിക്കുന്നുവെന്ന വിപ്ലവകരമായ വിവരമാണ് ഇത്തവണത്തെ കവര്‍‌സ്റ്റോറി. ചാറ്റ്ജിപിടി ഫോട്ടോഗ്രാഫര്‍മാരെ ഇല്ലാതാക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ ലക്കം വായിക്കാം. സാങ്കേതികവിദ്യകളെ കൂടെക്കൂട്ടിയാല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് എങ്ങനെ മികച്ച രീതിയില്‍ പിടിച്ചു നില്‍ക്കാം, എന്താണ് ഈ ചാറ്റ്ജിപിടി തുടങ്ങി നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടുന്ന എല്ലാ വിവരങ്ങളും ഇത്തവണത്തെ ഫോട്ടോവൈഡ് മാഗസിനിലുണ്ട്. ചാറ്റ്ജിപിടി ഇല്ലെങ്കില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നേറാനാവുമോ എന്ന ആശങ്കയ്ക്കുള്ള ഉത്തരങ്ങളും വിശദമായ കവര്‍സ്‌റ്റോറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം സ്ഥിരംപംക്തികളും മറ്റു പുതുമയേറിയ ട്യൂട്ടോറിയലുകളും പുതിയ ഉത്പന്നങ്ങളെക്കുറിച്ചും വായിക്കാം.

ഫോട്ടോ വൈഡ് മാഗസിന്‍ പോസ്റ്റലായി ലഭിക്കുവാന്‍ ബന്ധപ്പെടുക: 9495923155

ഫേസ് ബുക്ക് പേജിലെ വാര്‍ത്തകള്‍ അറിയാന്‍?

*ലൈക്ക് ചെയ്യാന്‍ മറക്കല്ലേ. https://facebook.com/fotowide

LEAVE A REPLY

Please enter your comment!
Please enter your name here