![](https://fotowide.com/wp-content/uploads/2023/06/Untitled-1-copy.jpg)
ഫോട്ടോവൈഡ് മാഗസിൻ 287 മത്തെ ഇഷ്യൂ പുറത്തിറക്കി.
നിക്കോൺ Z8 സവിശേഷതകൾ, കാനോൺ RF 28mm F2.8 STM, വീഡിയോ മാർക്കറ്റിംഗ് എങ്ങനെ വർദ്ധിപ്പിക്കാം എന്നിവ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ കാനോൺ EOS R100 നെ കുറിച്ചും പ്രൊഡക്ട് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. മൺസൂൺ ചിത്രങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതാണ് ഈ ലക്കത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. ഈ ലക്കത്തിൽ വിദേശ ഫോട്ടോഗ്രാഫർ ആർട്ട് വുൾഫ് ന്റെ ജീവിതവും ഫോട്ടോഗ്രാഫിയും ചേർത്തിരിക്കുന്നു. മലയാള മനോരമ ഫോട്ടോഗ്രാഫർ പി ആർ ദാസ്നെ കുറിച്ചും അദ്ദേഹത്തിൻറെ ഫോട്ടോയെക്കുറിച്ചും ബി. ച ന്ദ്രകുമാർ എഴുതുന്നു.
വായനക്കാര്‍ക്ക് ഏറെ ഗുണപ്രദമാണ് ഈ ലക്കം .
മറക്കാനാവാത്ത ഫോട്ടോ എന്ന പംക്തിയില്‍ കെ. കെ. രമ തനിക്ക് മറക്കാനാവാത്ത ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു. ഒപ്പം മറ്റു സ്ഥിരം പംക്തികളായ ഗലേറിയ, ലാസ്റ്റ് ഫ്രെയിം, ഈ ലക്കത്തില്‍ ചേര്‍ത്തിരിക്കുന്നു.
ഫോട്ടോ വൈഡ് മാഗസിന്‍ പോസ്റ്റലായി ലഭിക്കുവാന്‍ ബന്ധപ്പെടുക: 9495923155
ഫേസ് ബുക്ക് പേജിലെ വാര്‍ത്തകള്‍ അറിയാന്‍?
*ലൈക്ക് ചെയ്യാന്‍ മറക്കല്ലേ. 👇
ഫോട്ടോവൈഡ് മാഗസിന്റെ മുന്‍ ലക്കങ്ങള്‍ കാണുവാന്‍👇
https://www.magzter.com/magazines/listAllIssues/8012
YouTube
https://youtube.com/channel/UC0uZZYrupTfmcW0My_DFaWw