Tag: FOTOWIDE
ഒട്ടനവധി പുതുമകളുമായി ഫോട്ടോവൈഡ് മാഗസിന്‍ 257-ാം ലക്കം വിപണിയില്‍
കോവിഡ് കാലത്തും പുതുമകള്‍ നഷ്ടപ്പെടുത്താതെ ഫോട്ടോവൈഡ് മാഗസിന്റെ ഡിസംബര്‍ ലക്കം (ലക്കം: 257) വിപണിയിലെത്തിയിരിക്കുന്നു. സോണി ആല്‍ഫ 7സി എന്ന ഫുള്‍ ഫ്രെയിം കോംപാക്ട് ക്യാമറയുടെ വിശേഷങ്ങളും ഗോപ്രോയുടെ...
വൈവിധ്യങ്ങളോടെ ഫോട്ടോവൈഡ് മാര്‍ച്ച് ലക്കം വിപണിയില്‍
ഫ്‌ലാഷ് ഇല്ലാതെ ലോലൈറ്റ് ഫോട്ടോഗ്രാഫി പകര്‍ത്തേണ്ടതെങ്ങനെ എന്ന ടെക്‌നിക്കല്‍ ലേഖനം ഉള്‍പ്പെടെ നിരവധി സാങ്കേതിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി മാര്‍ച്ച് ലക്കം ഫോട്ടോവൈഡ് (ലക്കം 252) വിപണിയില്‍. ഈ ദശാബ്ദത്തിലെ ഏറ്റവും...
ചരിത്രം വഴിമാറുന്നു, ഫോട്ടോവൈഡ് 250-ാം ലക്കം വിപണിയില്‍
കേരളത്തിലെ ഫോട്ടോഗ്രാഫി സമൂഹത്തിന്റെ അഭിമാനമായ ഫോട്ടോവൈഡ് മാസികയുടെ 250-ാം ലക്കം വിപണിയിലെത്തി. ഒരു ലക്കം പോലും മുടങ്ങാതെ 24 വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.
ഡിസംബര്‍ ലക്കം ഫോട്ടോവൈഡ് വിപണിയില്‍, ഫോട്ടോഗ്രാഫര്‍ അറിയേണ്ടതെല്ലാം ഈ ലക്കത്തില്‍
കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാര്‍ ജീവിതം തകര്‍ക്കുന്ന ഹാക്കര്‍മാരുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചുള്ള കവര്‍ സ്റ്റോറിയുമായാണ് ഡിസംബര്‍ ലക്കം (ലക്കം: 249) വിപണിയിലെത്തുന്നത്. ഹാക്കര്‍മാരുടെ പിടിയില്‍ നിന്നും എങ്ങനെ രക്ഷനേടാം, എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തണം, ജാഗ്രത...
ഫോട്ടോവൈഡ് ഒക്ടോബര്‍ ലക്കം വിപണിയില്‍
മിറര്‍ലെസ് ക്യാമറ ലോകത്ത് ഡിഎസ്എല്‍ആറിന്റെ പ്രസക്തിയെക്കുറിച്ച് അന്വേഷിക്കുന്ന സ്‌പെഷ്യല്‍ റിപ്പോര്‍ട്ടുമായി ഫോട്ടോവൈഡ് ഒക്ടോബര്‍ ലക്കം വിപണിയില്‍. പുറത്തിറങ്ങാനിരിക്കുന്ന നിക്കോണ്‍ ഡി6, പുറത്തിറങ്ങിയ കാനോണ്‍ 90 ഡി എന്നീ ഡിഎസ്എല്‍ആര്‍ ക്യാമറകളെക്കുറിച്ചും...
‘ആ ചിത്രം എന്നെ അപമാനിച്ചു കെ.അജിത. ഫോട്ടോ വൈഡിനോട് ‘
മറക്കാനാവാത്ത ചിത്രം എല്‍. രാജശേഖരന് മുതുകുളം മറക്കാനാവാത്ത ചിത്രത്തെക്കുറിച്ച് കെ.അജിത. അജിതയെ അറിയാത്തവര്‍ ആരും കാണുകയില്ല. കേരളത്തിന്റെ നക്സല്‍ പ്രസ്ഥാനത്തിന്റെ മുന്‍കാല നേതാക്കളില്‍ പ്രമുഖയും പ്രമുഖ സ്ത്രീ...
ഫ്യൂജിയുടെ പുതിയ രണ്ടു ലെന്‍സുകള്‍
ഫ്യൂജിയുടെ പുതിയ രണ്ടു ലെന്‍സുകള്‍ വിപണിയില്‍. ഒന്ന് ഇഡി ടെലി ലെന്‍സും മറ്റൊന്നു വൈഡ് ആംഗിള്‍ ലെന്‍സുമാണ്. ക്യാമറകള്‍ക്കു നല്ല സപ്പോര്‍ട്ട് തരുന്ന വിധത്തിലാണ് ഇതു രണ്ടും നിര്‍മ്മിച്ചിരിക്കുന്നത്....
എലിന്‍ക്രോം എല്‍ബി 1200 ചെറിയ പാക്കേജിന് വലിയ പവര്‍
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുറത്തിറക്കിയ പുതിയ പോര്‍ട്ടബിള്‍ ഫ്‌ലാഷ് യൂണിറ്റുകളില്‍ ഭൂരിഭാഗവും 200 മുതല്‍ 600 വരെവാട്‌സിന്റേതാണ്. ശക്തമായ പ്രകാശ സ്രോതസ്സുകള്‍ക്കായി പല നിര്‍മ്മാതാക്കളും HS, HSS, TTL...
ലിമിറ്റഡ് എഡീഷന്‍ ക്യാമറയും ലെന്‍സുമായി ലെയ്ക്ക
ലെയ്ക്ക എം10-പി എഡീഷന്‍ സഫാരി ക്യാമറകള്‍ പുറത്തിറക്കുന്നു. ഒപ്പം സമ്മിക്രോണ്‍ എം 50-എംഎം എഫ് 2 സഫാരി ലെന്‍സുമുണ്ട്. ലെന്‍സും ബോഡിയും പ്രത്യേകമായാണ്...
പാനാസോണിക്ക് ലുമിക്സ് എസ് വണ്‍ ആറിന് ബോഡിക്കു മാത്രം 3699 ഡോളര്‍, ഏപ്രിലില്‍ വിപണിയില്‍
പാനാസോണിക്കിന്റെ ഏപ്രിലില്‍ പുറത്തിറങ്ങുന്ന ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറയാണ് ലുമിക്സ് എസ് വണ്‍ ആര്. ഇതിനു ബോഡിക്കു മാത്രം 3699 ഡോളറാണ് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില. ലുമിക്സ് എസ്...