Tag: Sony
സോണി എപിഎസ്‌സി ക്യാമറ സിസ്റ്റങ്ങള്‍ക്കായി പ്രൈം ലെന്‍സുകളുമായി വിള്‍ട്രോക്‌സ്
സോണി ഇ-മൗണ്ട് ക്യാമറ സിസ്റ്റങ്ങള്‍ക്കായി വിള്‍ട്രോക്‌സ് പുതിയ എ.എഫ് 33 എംഎം എഫ് 1.4, 56 എംഎം എഫ് 1.4 എപിഎസ്‌സി പ്രൈം ലെന്‍സുകള്‍ പുറത്തിറക്കുന്നു. പുതിയ 33 എംഎം എഫ് 1.4...
സോണി എഫ്ഇ 12-24 എംഎം എഫ്/2.8 ജി മാസ്റ്റര്‍ ലെന്‍സ്
സോണി എഫ്ഇ 12-24 എംഎം എഫ് / 2.8 ജിമാസ്റ്റര്‍ ലെന്‍സ് പുറത്തിറക്കുന്നു. ഇത് ഹൈഎന്‍ഡ് അള്‍ട്രാവൈഡ് ആംഗിള്‍ സൂം ലെന്‍സാണ്. സോണിയുടെ പ്രീമിയം ശ്രേണി ജിമാസ്റ്റര്‍ സീരീസ് ലെന്‍സുകളുടെ ഭാഗമാണ് പുതിയ...
വീഡിയോ ഫയലുകള്‍ ഇററാവുന്ന എസ്ഡി കാര്‍ഡുകള്‍ സോണി സൗജന്യമായി മാറ്റി നല്‍കുന്നു
തങ്ങളുടെ ചില എസ്ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് പകര്‍ത്തിയ വീഡിയോ മുന്നറിയിപ്പില്ലാതെ ഇറര്‍ സംഭവിച്ചേക്കാമെന്നു സോണി. സോണി അതിന്റെ മൂന്ന് എസ്ഡി കാര്‍ഡ് ലൈനപ്പുകളിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സോണിയുടെ എസ്എഫ്എം സീരീസ്, ടഫ്...
സോണി എക്‌സ്പീരിയ മാര്‍ക്ക് 2 വിപണിയിലേക്ക്
സോണി അതിന്റെ ഏറ്റവും പുതിയ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ എക്‌സ്പീരിയ മാര്‍ക്ക് 2 ആഗോളവിപണിയില്‍ പുറത്തിറക്കുന്നു. ജൂണ്‍ ആദ്യവാരം ഇത് അമേരിക്കയിലും തുടര്‍ന്ന് മറ്റ് വിപണിയിലുമെത്തിക്കും..
ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച എക്‌സ്പീരിയ മാര്‍ക്ക് രണ്ടില്‍ ഒട്ടനവധി ഫീച്ചറുകള്‍...
സോണി ഇ, ഫ്യൂജിഫിലിം എക്‌സ് മൗണ്ടുകള്‍ക്കായി 50 എംഎം എഫ് 0.95 ലെന്‍സുമായി ആര്‍ട്ടിസാന്‍
ലെന്‍സ് നിര്‍മ്മാതാവ് ടിടി ആര്‍ട്ടിസാന്‍ പുതിയ ലിമിറ്റഡ് എഡിഷന്‍ 50 എംഎം എഫ് 0.95 മാനുവല്‍ ഫോക്കസ് ലെന്‍സ് പുറത്തിറക്കുന്നു. കൊറോണ പ്രതിസന്ധി കഴിഞ്ഞാലുടന്‍ ലെന്‍സ് വിപണിയിലെത്തിക്കാനാണു നീക്കം. ജാപ്പനീസ് ഫോട്ടോ ഗിയര്‍...
പുതിയ ഫേംവെയര്‍ പതിപ്പുമായി സോണി, പ്രയോജനം ലഭിക്കുന്നത് എ 9 II-ന്
സോണി അതിന്റെ എ 9 II ക്യാമറ സിസ്റ്റത്തിനായി ചെറിയ ഫേംവെയര്‍ അപ്‌ഡേറ്റുകളും 24 എംഎം എഫ് 1.4 ജിഎം, 135 എഫ് 1.8 ജിഎം ലെന്‍സുകളും പുറത്തിറക്കി.
എ 9 II നായി,...
മിറര്‍ലെസ് ക്യാമറകള്‍ക്കു വേണ്ടി സോണി വയര്‍ലെസ് ഷൂട്ടിങ് ഗ്രിപ്പ് പുറത്തിറക്കി
സോണിയുടെ നിരവധി മിറര്‍ലെസ് ക്യാമറകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത പുതിയ വയര്‍ലെസ് ഷൂട്ടിംഗ് ഗ്രിപ്പായ ജിപിവിപിടി 28 ടി സോണി പുറത്തിറക്കി. ഒരു ട്രൈപോഡായി വര്‍ത്തിക്കുന്ന ഈ വയര്‍ലെസ് ഷൂട്ടിങ് ഹാന്‍ഡ്ഗ്രിപ്പ്, അനുയോജ്യമായ...
റിയല്‍ടൈം ആനിമല്‍ ഐ ഓട്ടോഫോക്കസ് ഇനി സോണി RX10 IV-ലും, ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം
സോണി, ആര്‍എക്‌സ് 10-4 ക്യാമറയ്ക്കായി ഒരു ഫേംവെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കി, അത് റിയല്‍ടൈം അനിമല്‍ ഐ എഎഫ് നല്‍കുകയും ക്യാമറയുടെ മൊത്തത്തിലുള്ള സ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സോണി തങ്ങളുടെ മിറര്‍ലെസ് ക്യാമറകളിലെല്ലാം തന്നെ...
Sony a7R IV കേരളവിപണിയില്‍ ശ്രദ്ധേയമാവുന്നു
സോണി ആരാധകര്‍ കാത്തിരുന്ന പുതിയ മിറര്‍ലെസ് ക്യാമറ a7R IV കേരളവിപണിയില്‍ ശ്രദ്ധേയമാവുന്നു. കമ്പനിയുടെ നാലാം തലമുറയില്‍പ്പെട്ട ക്യാമറയാണിത്. അതായത്, ഹൈ റെസല്യൂഷന്‍ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ. ബിഎസ്‌ഐ സിമോസ്...
Sony a9 II അടുത്തമാസമെത്തും
സോണിയുടെ എ9 എന്ന ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയുടെ പുതിയ വേര്‍ഷന്‍ (Sony a9 II) അടുത്ത മാസം വിപണിയിലെത്തും. ഫോട്ടോ ജേര്‍ണലിസ്റ്റുകളെ പ്രത്യേകിച്ച് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫിക്കു വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ക്യാമറയാണിത്....